Image

ത്രേസ്യാമ്മ (86) നിര്യാതയായി

Published on 07 November, 2018
ത്രേസ്യാമ്മ (86) നിര്യാതയായി
കാവാലം: കൊണ്ടയില്‍ ചെറുപുഷ്പഭവനില്‍ ആന്‍റണി ജേക്കബിന്‍റെ ഭാര്യ ത്രേസ്യാമ്മ (86) നിര്യാതയായി. സംസ്കാരം വെള്ളിയാഴ്ച 10.30 നു കാവാലം സെന്‍റ് തെരേസാസ് പള്ളിയില്‍. പരേത ചങ്ങനാശേരി ചെറിയതുണ്ടത്തില്‍ കുടുംബാംഗം.

മക്കള്‍ : ജേക്കബ് (മധ്യപ്രദേശ്), ജോസഫ് കുഞ്ഞ് (സീനിയര്‍ മാനേജര്‍ ഡിഇഡബ്ല്യുഎ, ദുബായ്), ഡോ. ഷൈനി (യുഎസ്എ). മരുമക്കള്‍ : ജെസി വലിയപറമ്പില്‍ ചങ്ങനാശേരി (അധ്യാപിക, മധ്യപ്രദേശ്), റീന മുട്ടാര്‍ ചീരംവേലില്‍ (അസി. പ്രഫ. ലൂര്‍ദ് മാതാ എന്‍ജിനിയറിംഗ് കോളജ്, തിരുവനന്തപുരം).
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക