Image

സെനറ്റര്‍ കെവിന്‍ തോമസിന് കലാവേദിയുടെ ആശംസകള്‍ .

Published on 07 November, 2018
സെനറ്റര്‍ കെവിന്‍ തോമസിന് കലാവേദിയുടെ ആശംസകള്‍ .
അമേരിക്കന്‍ മലയാളികളുടെ ചരിത്രത്തില്‍ ആദ്യമായി സെനറ്റിലേക്ക് തിരഞ്ഞെടുക്കപ്പെട്ട കെവിന്‍ തോമസ് ആകമാന അമേരിക്കന്‍ ഭാരതീയര്‍ക്കും അഭിമാനം. സത്യസന്ധതയോടെ, സുതാര്യമായ രാഷ്ട്രീയ പ്രവര്‍ത്തനത്തിലൂടെ രാജ്യത്തെ ജനങ്ങളെ സേവിക്കാന്‍ കഴിയട്ടെ എന്ന് കലാവേദി ആശംസിക്കുന്നു.

ഇതൊരു പുതിയ കാല്‍ വായ്പ്പായി കാണാം. പുതിയ മേച്ചില്‍പ്പുറം തേടി മറുനാട്ടില്‍ എത്തിയ മലയാളി ഇവിടെ സമൂഹത്തില്‍ അര്‍ഹമായ ഉത്തരവാദിത്വങ്ങള്‍ നിര്‍വഹിക്കുവാന്‍ ഇത്തരം സ്ഥാനമാനങ്ങള്‍ സഹായിക്കട്ടെ. വളരെ സത്യസന്ധമായി കൈകാര്യം ചെയ്യണ്ട, ഉത്തരവാദിത്വം നിറഞ്ഞ സ്ഥാനമാണിത്. സെനറ്റര്‍ കെവിന്‍ തോമസിന് എല്ലാ ആശംസകളും നേരുന്നു.

കലാവേദി, ന്യൂയോര്‍ക്ക്
Join WhatsApp News
Aniyankunju 2018-11-07 13:07:57
New York State Senator, NOT US Senator.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക