Image

പുലിയൂര്‍ ബേബിസാര്‍ (ഇടുക്കള ഫിലിപ്പ്, 90) നിര്യാതനായി

Published on 08 November, 2018
പുലിയൂര്‍ ബേബിസാര്‍ (ഇടുക്കള ഫിലിപ്പ്, 90) നിര്യാതനായി
ഡാളസ്: മാര്‍ത്തോമാ സഭയിലെ പ്രസിദ്ധ സുവിശേഷകനായിരുന്ന പുലിയൂര്‍ താഴുവേലികട്ടില്‍ ബേബി സാര്‍ (ഇടുക്കളഫിലിപ്പ് 90) വ്യാഴാഴ്ച രാവിലെ സ്വന്തംവസതിയില്‍ വെച്ചു നിര്യാതനായി.
ശവസംസ്കാരം നവംബര്‍ 13 ചൊവ്വാഴ്ച രാവിലെ 9.30 നു പുലിയൂര്‍ സെന്റ്‌തോമസ് മാര്‍ത്തോമാപള്ളിയില്‍ വെച്ചു നടത്തപ്പെടും.

പരേതന്റെ സഹധര്‍മ്മിണി പരേതയായ അമ്മിണി ഫിലിപ്പ് മാവേലിക്കര കല്ലുംപുറത്തു കുടുംബാംഗമാണ്.

മക്കള്‍: റെജി, സജി, ഷാജി, ജിജി, കൊച്ചുമോന്‍, കൊച്ചുമോള്‍.
മരുമക്കള്‍: സാം, രാജു, ആലിസ്, സൂസന്‍, സുജ , റെജി.

പരേതന്റെ മകന്‍ കൊച്ചുമോനും കുടുംബവും ഡാളസ് സെന്റ് പോള്‍സ് മാര്‍ത്തോമ ചര്‍ച്ച് ഇടവാംഗങ്ങളാണ്.

(എബിമക്കപ്പുഴ)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക