Image

കുവൈത്ത് കെഎംസിസി പൊന്നാനി മണ്ഡലം കമ്മിറ്റിക്ക് പുതിയ നേതൃത്വം

Published on 09 November, 2018
കുവൈത്ത് കെഎംസിസി പൊന്നാനി മണ്ഡലം കമ്മിറ്റിക്ക് പുതിയ നേതൃത്വം
കുവൈത്ത് സിറ്റി: കെഎംസിസി പൊന്നാനി മണ്ഡലം കമ്മിറ്റിക്ക് പുതിയ നേതൃത്വം. പുതിയ ഭാരവാഹികളായി അബൂബക്കര്‍ വലിയകത്ത് (പ്രസിഡന്റ്), കബീര്‍ വട്ടപ്പറമ്പില്‍ (ജനറല്‍ സെക്രട്ടറി), കുഞ്ഞി മൊയ്തീന്‍ (ട്രഷറര്‍), കെ.കെ. ഹംസ, മജീദ് കുന്നത്ത്, ഇമ്പിച്ചി മുഹമ്മദ് (വൈസ് പ്രസിഡന്റുമാര്‍), നജീബ്, ഹനീഫ മാളിയേക്കല്‍, മുഹമ്മദ് റിയാസ്(സെക്രട്ടറിമാര്‍). ഷറഫുദ്ദീന്‍ പുറക്കയില്‍,മുഹമ്മദലി ഫൈസി, ഹംസ.കെ.കെ., കുഞ്ഞി മൊയ്തീന്‍, ഇമ്പിച്ചി മുഹമ്മദ് (ജില്ലാ കൗണ്‍സില്‍ അംഗങ്ങള്‍). എന്നിവരേയും പതിനഞ്ചംഗ പ്രവര്‍ത്തക സമിതിയംഗങ്ങളേയും തെരഞ്ഞെടുത്തു.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക