Image

വയനാട്‌ ചുരത്തില്‍ വാഹനാപകടം; ഗതാഗതം സ്‌തംഭിച്ചു

Published on 10 November, 2018
 വയനാട്‌ ചുരത്തില്‍ വാഹനാപകടം; ഗതാഗതം സ്‌തംഭിച്ചു

വയനാട്‌: വയനാട്‌ ചുരത്തില്‍ കെഎസ്‌ആര്‍ടി ബസും ലോറിയും കൂട്ടിയിടിച്ച്‌ ഗതാഗതം സ്‌തംഭിച്ചു. ആറാം വളവിലാണ്‌ വാഹനങ്ങള്‍ തമ്മിലിടിച്ചത്‌. നിരവധി വാഹനങ്ങളാണ്‌ ഇവിടെ കുടുങ്ങി കിടക്കുന്നത്‌. ഇതുകാരണം ഗതാഗതം സ്‌തംഭിച്ചു.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക