Image

ശബരിമലയില്‍ ആചാരലംഘനം നടന്നുവെന്ന്‌ ഹൈക്കോടതിയില്‍ സ്‌പെഷ്യല്‍ കമ്മീഷണര്‍

Published on 10 November, 2018
ശബരിമലയില്‍ ആചാരലംഘനം നടന്നുവെന്ന്‌ ഹൈക്കോടതിയില്‍ സ്‌പെഷ്യല്‍ കമ്മീഷണര്‍


കൊച്ചി: ശബരിമലയില്‍ ആചാരലംഘനം നടന്നെന്ന്‌ സ്‌പെഷ്യല്‍ കമ്മീഷണര്‍ ഹൈക്കോടതിയില്‍. ചിത്തിര ആട്ട വിശേഷത്തിന്‌ ശബരിമലയില്‍ എത്തിയ സത്രീകളെ തടഞ്ഞത്‌ തെറ്റാണെന്നും സ്‌പെഷ്യല്‍ കമ്മീഷണര്‍ വ്യക്തമാക്കിയിട്ടുണ്ട്‌.

അതേസമയം, ശബരിമലയില്‍ പോകുന്ന വാഹനങ്ങള്‍ക്ക്‌ പൊലീസ്‌ പാസ്‌ നിര്‍ബന്ധമാക്കിയിട്ടുണ്ട്‌. വാഹനം പുറപ്പെടുന്ന സ്ഥലത്തെ സ്റ്റേഷനില്‍ നിന്നാണ്‌ പാസ്‌ വാങ്ങേണ്ടത്‌. എല്ലാ സ്റ്റേഷനുകളില്‍ നിന്നും പാസ്‌ സൗജന്യമായി നല്‍കുന്നതാണ്‌. പാസില്ലാത്ത വാഹനങ്ങള്‍ക്ക്‌ പാര്‍ക്കിംഗ്‌ അനുവദിക്കില്ലെന്നാണ്‌ പൊലീസ്‌ അറിയിച്ചിരിക്കുന്നത്‌.



Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക