Image

ഉത്തരാഖണ്ഡില്‍ ഭൂചലനം; റിക്ടര്‍ സ്‌കെയിലില്‍ 5.0 തീവ്രത രേഖപ്പെടുത്തി

Published on 11 November, 2018
ഉത്തരാഖണ്ഡില്‍ ഭൂചലനം; റിക്ടര്‍ സ്‌കെയിലില്‍ 5.0 തീവ്രത രേഖപ്പെടുത്തി

ഡെറാഡൂണ്‍: ജനങ്ങളെ പരിഭ്രാന്തിയിലാഴ്‌ത്തി ഉത്തരാഖണ്ഡില്‍ നേരിയ തോതില്‍ ഭൂചലനം ഉണ്ടായി. ഉത്തരാഖണ്ഡിലെ പിത്തോറാഖറിലാണ്‌ ഞായറാഴ്‌ച ഉച്ചയോടെ ഭൂചലനം ഉണ്ടായത്‌.

റിക്ടര്‍ സ്‌കെയിലില്‍ 5.0 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ്‌ അനുഭവപ്പെട്ടത്‌. ആളപായമോ നാശനഷ്ടമോ ഉണ്ടായതായി റിപ്പോര്‍ട്ട്‌ ചെയ്യപ്പെട്ടിട്ടില്ല.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക