Image

ഐവിഎഫ് വഴിയാണു ഗര്‍ഭം ധരിച്ചതെന്ന് മിഷേല്‍ ഒബാമ

Published on 11 November, 2018
ഐവിഎഫ്  വഴിയാണു  ഗര്‍ഭം ധരിച്ചതെന്ന് മിഷേല്‍ ഒബാമ
ഐവിഎഫ് (ഇന്‍വിട്രോ ഫെര്‍ട്ടിലൈസേഷന്‍) വഴിയാണു രണ്ടു മക്കളെയും ഗര്‍ഭം ധരിച്ചതെന്ന് യുഎസ് മുന്‍ പ്രഥമ വനിത മിഷേല്‍ ഒബാമ. 20 വര്‍ഷം മുന്‍പ് ഗര്‍ഭം അലസിപ്പോയതു തന്നെ മാനസികമായി തകര്‍ത്തു. തുടര്‍ന്നു കൃത്രിമ ഗര്‍ഭധാരണത്തിലൂടെയാണു മക്കളായ മലിയയും (20) സാഷയും (17) ജനിച്ചത്.

മിഷേലിന്റെ ആത്മകഥ 'ബിക്കമിങ്' പുറത്തിറങ്ങുന്നതിനു മുന്നോടിയായിട്ടാണ് അഭിമുഖം നല്‍കിയത്.
ബറാക് ഒബാമയുടെ ജനനത്തെ ചൊല്ലി തിരഞ്ഞെടുപ്പുകാലത്തു ട്രംപ് ഉയര്‍ത്തിയ വിവാദങ്ങള്‍ താന്‍ ഒരിക്കലും ക്ഷമിക്കില്ലെന്നും മിഷേല്‍ പറയുന്നു. 
Join WhatsApp News
Tom abraham 2018-11-11 09:23:29
Obama presidency was also a political abortion full of ' sound and fury ' signifying nothing for the African-Anerican homeless children.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക