Image

ശബരിമല: സര്‍വകക്ഷിയോഗം വിളിച്ചു

Published on 13 November, 2018
ശബരിമല: സര്‍വകക്ഷിയോഗം വിളിച്ചു
തിരുവനന്തപുരം: ശബരിമല വിഷയത്തില്‍ സംസ്ഥാന സര്‍ക്കാര്‍ സര്‍വകക്ഷിയോഗം വിളിച്ചു. വ്യാഴാഴ്ച രാവിലെ 11 ന് മുഖ്യമന്ത്രിയുടെ ചേംബറിലാണ് യോഗം.

സമുദായ സംഘടനകളെ ക്ഷണിക്കുമോ എന്നകാര്യത്തില്‍ വ്യക്തതയില്ല.

സുപ്രീംകോടതി മുന്‍ വിധി സ്റ്റേ ചെയ്യാത്ത സാഹചര്യത്തില്‍ ശബരിമലയില്‍ സ്ത്രീ പ്രവേശനത്തിന് തടസമുണ്ടാകില്ല. ഈ സാഹചര്യത്തിലാണ് സുപ്രധാന സര്‍വകക്ഷി യോഗം. സ്ത്രീ പ്രവേശനത്തിന് എതിരായ ശക്തമായ നിലപാടാണ് ബിജെപിയും കോണ്‍ഗ്രസും സ്വീകരിച്ചിട്ടുള്ളത്. 
Join WhatsApp News
observer 2018-11-13 09:50:25
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക