Image

തമിഴ്‌ നടന്‍ കാര്‍ത്തി വിവാഹിതനായി

Published on 03 July, 2011
തമിഴ്‌ നടന്‍ കാര്‍ത്തി വിവാഹിതനായി
കോയമ്പത്തൂര്‍: തമിഴ്‌ സിനിമയിലെ പ്രശസ്‌ത താരം കാര്‍ത്തി വിവാഹിതനായി. തമിഴ്‌നാട്‌ സ്വദേശിനിയായ രഞ്‌ജിനിയാണ്‌ വധു. ഇന്ന്‌ പുലര്‍ച്ചെ തമിഴ്‌നാട്ടിലെ പീളമേടിലെ കൊദീസ്യ ട്രേഡ്‌ ഫെയര്‍ കോംപ്ലക്‌സില്‍ വെച്ചായിരുന്നു വിവാഹം. ചടങ്ങില്‍ കാര്‍ത്തിയുടെ അച്ഛന്‍ ശിവകുമാര്‍, സഹോദരന്‍ സൂര്യ, സൂര്യയുടെ ഭാര്യ ജ്യോതിക, നഗ്മ, പ്രഭു, സംവിധായകന്‍ ഷങ്കര്‍ തുടങ്ങി ഒട്ടേറെ പ്രമുഖര്‍ പങ്കെടുത്തു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക