Image

ഉത്തരാഖണ്ഡില്‍ യാത്രാബസ്‌ കൊക്കെയിലേക്ക്‌ മറിഞ്ഞു

Published on 18 November, 2018
ഉത്തരാഖണ്ഡില്‍ യാത്രാബസ്‌ കൊക്കെയിലേക്ക്‌ മറിഞ്ഞു


ഡെറാഡൂണ്‍ : ഉത്തരാഖണ്ഡിലെ ദമാത്തയില്‍ യാത്രാബസ്‌ കൊക്കെയിലേക്ക്‌ മറിഞ്ഞു. ഞായറാഴ്‌ച രാവിലെ ഉത്തരാക്ഷി- യമു?നോ?ത്രി ഹൈവേയിലാണ്‌ സംഭവമുണ്ടായത്‌. ബസില്‍ 20 തോളം യാത്രക്കാര്‍ ഉണ്ടായിരുന്നതായാണ്‌ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്‌.

ബസിന്‍റെ നിയന്ത്രണം വിട്ടതാണ്‌ അപകടത്തിന്‌ കാരണമായതെന്നാണ്‌ കണക്കുകൂട്ടല്‍. അപകടത്തില്‍ പെട്ടവരെ രക്ഷിക്കുന്നതിനായി പോലീസ്‌ കഠിന പരിശ്രമം നടത്തിക്കൊണ്ടിരിക്കുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക