Image

പ്രഫ. ലീലാമ്മ മാത്യു നിര്യാതയായി

Published on 18 November, 2018
പ്രഫ. ലീലാമ്മ മാത്യു നിര്യാതയായി
കാഞ്ഞിരപ്പള്ളി: ഐങ്കൊമ്പ് ആനിക്കുഴിക്കാട്ടില്‍ പ്രഫ. എ.എം.മാത്യുവിന്‍റെ ഭാര്യ പ്രഫ. ലീലാമ്മ (77, മഹാരാഷ്ട്ര ചന്ദ്രപ്പൂര്‍ എസിഎസ് കോളജ് റിട്ടയേഡ് പ്രിന്‍സിപ്പല്‍, അല്‍ഫോന്‍സ കോളജ് പാലാ) നിര്യാതയായി.

സംസ്കാരം തിങ്കളാഴ്ച രണ്ടിന് ഐങ്കൊന്പ് സെന്‍റ് തോമസ് പള്ളിയില്‍. പരേത രാമപുരം തോട്ടുങ്കല്‍ കുടുംബാംഗം. മക്കള്‍: ബേബി മാത്യു (കാലിഫോര്‍ണിയ), രേഷ്മ മാത്യു (മുംബൈ). മരുമക്കള്‍: രോഷന്‍ ബോബി മാത്യു പറന്‌പേട്ട് കുമ്മണ്ണൂര്‍, ഡോ. ശരത് മുലുക്കുട്ട്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക