Image

വര്‍ഗീസ് ജോര്‍ജ് നിര്യാതനായി

Published on 18 November, 2018
വര്‍ഗീസ് ജോര്‍ജ് നിര്യാതനായി
വെണ്ണിക്കുളം: വാലാങ്കര കൊച്ചുഴത്തില്‍ പരേതരായ കെ.എസ്. ജോര്‍ജിന്റെയും മറിയാമ്മയുടെയും മകന്‍ വര്‍ഗീസ് ജോര്‍ജ് (കുഞ്ഞുമോന്‍-54) നിര്യാതനായി. സംസ്‌കാരം ബുധന്‍ 12ന് വെണ്ണിക്കുളം, വാലാങ്കര എബനേസര്‍ മാര്‍ത്തോമ്മാ പള്ളിയില്‍. 
വെണ്ണിക്കുളം ജംഗ്ഷനിലെ ഡ്രൈവര്‍ ആയിരുന്നു. ഭാര്യ: കുന്നങ്കേരി ഇലഞ്ഞിക്കല്‍ ഗ്രേസി. മക്കള്‍: ജിന്‍സന്‍ (ബഹ്‌റൈന്‍), ജിന്‍സി. മരുമകന്‍: ലിജോ (കുവൈത്ത്).
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക