Image

ശബരിമലയില്‍ പോലീസ്‌ ഹെലികോപ്‌ടര്‍ നിരീക്ഷണം നടത്തി

Published on 19 November, 2018
ശബരിമലയില്‍ പോലീസ്‌ ഹെലികോപ്‌ടര്‍ നിരീക്ഷണം നടത്തി

പമ്‌ബ:ശബരിമലയില്‍ സുരക്ഷാ മുന്നൊരുക്കത്തിന്റെ ഭാഗമായി ശബരിമലയിലും പരിസര പ്രദേശങ്ങളിലും ഹെലികോപ്‌ടര്‍ ഉപയോഗിച്ച്‌ പോലീസ്‌ നിരീക്ഷണം നടത്തി.

സന്നിധാനത്തിന്റെ പരിസര പ്രദേശങ്ങളുടെ മുകളിലൂടെ നാലു തവണ ഹെലികോപ്‌ടര്‍ വട്ടമിട്ടു പറന്നു. സുരക്ഷാ സംവിധാനങ്ങള്‍ നിരീക്ഷിക്കുന്നതിന്റെ ഭാഗമായാണ്‌ ഹെലികോപ്‌ടര്‍ ഉപയോഗിച്ച്‌ പോലീസ്‌ നിരീക്ഷണം നടത്തിയത്‌.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക