Image

'മീടു' ചിലര്‍ക്ക് ഫാഷനെന്ന് മോഹന്‍ലാല്‍; ഇതുകൊണ്ട് മലയാള സിനിമയ്ക്ക് ഒപ്പം സംഭവിക്കില്ല

Published on 19 November, 2018
'മീടു'  ചിലര്‍ക്ക് ഫാഷനെന്ന് മോഹന്‍ലാല്‍; ഇതുകൊണ്ട് മലയാള സിനിമയ്ക്ക് ഒപ്പം സംഭവിക്കില്ല

ദുബായ് : 'മീ ടു ക്യാംപയിന്‍' ചിലര്‍ക്ക് ഫാഷനാണെന്ന് നടന്‍ മോഹന്‍ലാല്‍. മീ ടു കാമ്പയിന്‍ എന്നത് ഒരു പ്രസ്ഥാനമല്ലെന്നും മലയാള സിനിമയ്ക്ക് മീ ടു കൊണ്ട് യാതൊരു കുഴപ്പവും ഉണ്ടാകില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പ്രളയ ദുരിതാശ്വാസ ഫണ്ടിലേയ്ക്ക് പണം കണ്ടെത്താന്‍ അബുദാബിയില്‍ ഡിസംബര്‍ ഏഴിന് സംഘടിപ്പിക്കുന്ന 'ഒന്നാണ് നമ്മള്‍' ഷോയെ കുറലുള്ള വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഷോയില്‍ നടന്‍ ദിലീപ് പങ്കെടുക്കില്ലെന്നും മോഹന്‍ലാല്‍ വ്യക്തമാക്കി

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക