Image

തോമസ് പ്രഥമന്‍ കാതോലിക്കാ ബാവ - യാക്കോബായ സുറിയാനി സഭാ മെത്രാപ്പൊലീത്തന്‍ ട്രസ്റ്റി

ബിജു വെണ്ണിക്കുളം Published on 19 November, 2018
തോമസ് പ്രഥമന്‍ കാതോലിക്കാ ബാവ - യാക്കോബായ സുറിയാനി സഭാ മെത്രാപ്പൊലീത്തന്‍ ട്രസ്റ്റി
കൊച്ചി - പരിശുദ്ധ യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭയുടെ പള്ളി പ്രതിനിധി യോഗം പുത്തന്‍കുരിശ് പാത്രിയാര്‍ക്കല്‍ സെന്ററിലെ മോര്‍ ഇഗ്‌നാത്തിയോസ് നഗറില്‍ നടന്നു .

യാക്കോബായ സുറിയാനി സഭാ മെത്രാപ്പൊലീത്തന്‍ ട്രസ്റ്റിയായി ആബൂന്‍ മോര്‍ ബസ്സേലിയോസ് തോമസ് പ്രഥമന്‍ കാതോലിക്കാ ബാവ തെരഞ്ഞെടുക്കപ്പെട്ടു.

വൈദീക ട്രസ്റ്റിയായി വന്ദ്യ സ്ലീബ പോള്‍ വട്ടവേലില്‍ കോര്‍ എപ്പിസ്‌കോപ്പ, അല്‍മായ സെക്രട്ടറിയായി അഡ്വ. പീറ്റര്‍ കെ. ഏലിയാസ്, അല്‍മായ ട്രസ്റ്റിയായി കമാന്‍ഡര്‍ സി കെ. ഷാജി ചുണ്ടയില്‍, എന്നിവരും തെരഞ്ഞെടുക്കപ്പെട്ടു.

തോമസ് പ്രഥമന്‍ കാതോലിക്കാ ബാവ - യാക്കോബായ സുറിയാനി സഭാ മെത്രാപ്പൊലീത്തന്‍ ട്രസ്റ്റി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക