Image

പുസ്തക പ്രകാശനവും ചര്‍ച്ചയും

Published on 20 November, 2018
പുസ്തക പ്രകാശനവും ചര്‍ച്ചയും

റിയാദ്: പ്രവാസി പത്രപ്രവര്‍ത്തകന്‍ നജിം കൊച്ചുകലുങ്കിന്റെ അനുഭവകുറിപ്പുകളുടെ സമാഹാരമായ ‘കനല്‍ മനുഷ്യര്’ എന്ന പുസ്തകം ചില്ല സര്ഗവേദിയുടെ പ്രതിമാസ വായനാപരിപാടിയില്‍ പ്രകാശനം ചെയ്യും.

നവംബര് 23ന് (വെള്ളി) വൈകുന്നേരം നാല് മുതല്‍ ബത്ഹ ശിഫ അല്ജസീറ ഓഡിറ്റോറിയത്തിലാണ് പരിപാടി. പുസ്തക ചര്ച്ചയും നടക്കും. കഴിഞ്ഞമാസമാണ് പുസ്തകം പുറത്തിറങ്ങിയത്. ചിന്ത പബ്‌ളിഷേഴ്‌സാണ് പ്രസാധകര്‍. 

റിപ്പോര്‍ട്ട്: ഷക്കീബ് കൊളക്കാടന്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക