Image

മലങ്കര ടിവിയില്‍ സുവര്‍ണ്ണാവസരം

മൊയ്തീന്‍ പുത്തന്‍ചിറ Published on 21 November, 2018
മലങ്കര ടിവിയില്‍ സുവര്‍ണ്ണാവസരം
ന്യൂയോര്‍ക്ക്: മലങ്കര ടി.വി.യില്‍ ഉടന്‍ ആരംഭിക്കുന്ന വാര്‍ത്താധിഷ്ഠിത പരിപാടിയിലേക്ക് വാര്‍ത്തകള്‍ വായിക്കുവാന്‍ താല്പര്യമുള്ളവരില്‍ നിന്ന് അപേക്ഷകള്‍ ക്ഷണിക്കുന്നു. പ്രായപരിധിയില്ലാതെ സ്ത്രീപുരുഷഭേദമന്യേ ആര്‍ക്കും അപേക്ഷിക്കാം. ഓഡിഷനു ശേഷമായിരിക്കും നിയമനം.

മലയാളത്തിലും ഇംഗ്ലീഷിലും പ്രത്യേകം ഭാഷാനൈപുണ്യമുള്ളവര്‍ക്ക് ഇതൊരു സുവര്‍ണ്ണാവസരമാണ്. അപേക്ഷകര്‍ 2018 നവംബര്‍ 25നകം അപേക്ഷകള്‍ സമര്‍പ്പിച്ചിരിക്കണം.

കൂടുതല്‍ വിവരങ്ങള്‍ക്ക്: ഫാ. ഗീവര്‍ഗീസ് ജേക്കബ് 732 272 6966. malankaramedia@gmail.com
www.malankara.tv
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക