Image

ഡല്‍ഹി പവര്‍‌സ്റ്റേഷന്‌ തീപിടിച്ചു; ആളപായമില്ല

Published on 03 July, 2011
ഡല്‍ഹി പവര്‍‌സ്റ്റേഷന്‌ തീപിടിച്ചു; ആളപായമില്ല
ന്യൂഡല്‍ഹി: ഡല്‍ഹിയിലെ രാജ്‌ഘട്ട്‌ പവര്‍‌സ്റ്റേഷന്‌ തീപിടിച്ചു. എന്നാല്‍ ആളപായം റിപ്പോര്‍ട്ട്‌ ചെയ്‌തിട്ടില്ല. രണ്ട്‌ പ്ലാന്റുകള്‍ പൂര്‍ണ്ണമായും കത്തിനശിച്ചു. ഷോര്‍ട്ട്‌ സര്‍ക്യൂട്ട്‌ മൂലമാണ്‌ തീപിടുത്തമുണ്ടായതെന്ന്‌ കരുതുന്നു. ഇന്ന്‌ രാവിലെയാണ്‌ തീപിടുത്തമുണ്ടായത്‌. അഗ്നിശമനസേന മണിക്കൂറുകളോളും പണിപ്പെട്ടാണ്‌ തീ നിയന്ത്രണവിധേയമാക്കിയത്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക