ഇത്തിത്താനം ചങ്ങനാശേരി പവ്വത്തില്‍ പരേതനായ
മത്തചന്റെ ഭാര്യ മാത്രക്കരി എട്ടുപറയില്‍ കുടുംബാഗം ക്ലാരമ്മ മത്തായി
(94) ചിക്കാഗോയില്‍ നിര്യാതയായി .
കുഞ്ഞമ്മ ജോണ്‍ കടുപ്പില്‍ ഇത്തിതാനം കുഞ്ഞൂഞ്ഞമ്മ (ജോര്‍ജ്
കിഴക്കേപുന്നൂര്‍) ജോസ് പവ്വത്വില് (അനു ചാവറ ആര്‍പൂക്കര) , മാത്യു
പവ്വത്തില്‍ (ലീലാമ്മ പറത്തോട്ട് തോട്ടക്കാട്), ഫിലിപ്പ് പവ്വത്തില്‍
(സില്‍വി പോക്കാട്ടില്‍ ഇടയാര്‍), പരേതനായ അപ്പച്ചന് പവ്വത്തില്‍
(അന്നമ്മ നല്ലൂര് പായിപ്പാട്) തുടങ്ങിയവര്‍ മക്കളാണ്.
പൊതുദര്‍ശനവും സംസ്കാര ചടങ്ങുകള്‍ പിന്നീട് അറിയിക്കുന്നതാണ്.
കൂടുതല്‍ വിവരങ്ങള്‍ക്ക്: ഫിലിപ്പ് 847 338 1430, ജോസ് 847 323 1730, മാത്യു 773 414 1349