Image

മെക്സിക്കന്‍ അതിര്‍ത്തിയില്‍ കണ്ണീര്‍ വാതകവും റബര്‍ ബുള്ളറ്റുകളും; നിരവധി പേര്‍ക്ക് പരിക്ക്

Published on 26 November, 2018
മെക്സിക്കന്‍ അതിര്‍ത്തിയില്‍ കണ്ണീര്‍ വാതകവും റബര്‍ ബുള്ളറ്റുകളും; നിരവധി പേര്‍ക്ക് പരിക്ക്
ടിഹ്വാന, മെക്‌സിക്കോ: യുഎസിലേക്ക് കടക്കാന്‍ ശ്രമിക്കുന്ന അഭയാര്‍ഥികളുടെ സംഘത്തിനു നേരെ മെക്സിക്കന്‍ അതിര്‍ത്തിയില്‍ യുഎസ് ഇമ്മിഗ്രേഷന്‍ ആന്‍ഡ് കസ്റ്റംസ് എന്‍ഫോഴ്‌സ്‌മെന്റ് കണ്ണീര്‍ വാതകവും റബര്‍ ബുള്ളറ്റുകളും പ്രയോഗിച്ചു. മെക്സിക്കോയിലെ ടിഹ്വാനയ്ക്കും യുഎസിലെ സാന്‍ഡിയാഗോയ്ക്കും ഇടയിലുള്ള സാന്‍ സിദ്രോ അതിര്‍ത്തി പോസ്റ്റ് 6 മണിക്കൂറോളം അടച്ചിട്ടു.

തെക്കെ അമേരിക്കന്‍ രാജ്യങ്ങളില്‍ നിന്നുള്ള 7000 ത്തിലേറെ അഭയാര്‍ഥികളാണ് യുഎസിലേക്കു കടക്കുന്നതിന് 3000 മൈല്‍ സഞ്ചരിച്ച് മെക്സിക്കോ അതിര്‍ത്തിയിലെത്തിയിട്ടുള്ളത്. ഹോണ്ടുറാസുകാരാണ് കൂടുതലും. സംഘത്തിലെ അഞ്ഞൂറോളം പേര്‍ അതിര്‍ത്തിയിലെ ഇരുമ്പുവേലികളിലൊന്ന് മുറിച്ചു കടന്നതോടെയാണ്കണ്ണീര്‍വാതകം പ്രയോഗിച്ചത്. അക്രമം കാണിച്ച 90-ല്‍ പരം പേരെമെക്സിക്കോ നാടു കടത്തി.

യുഎസ് സേനയ്ക്കു നേരെ അഭയാര്‍ഥികള്‍ ആക്രമണം നടത്തിയതായി ഹോംലാന്‍ഡ് സെക്യൂരിറ്റി സെക്രട്ടറി കര്‍സ്റ്റന്‍ നീല്‍സണ്‍ പറഞ്ഞു. യു.എസ്.9000 സൈനികരെയും അതിര്‍ത്തിയില്‍ നിയോഗിച്ചിട്ടുണ്ട്.

അനധികൃതമായി കടക്കാന്‍ ആരെയും അനുവദിക്കില്ലെന്ന്പ്രസിഡന്റ് ഡോണള്‍ഡ് ട്രമ്പ് ആവര്‍ത്തിച്ചു വ്യക്തമാക്കി. അഭയാര്‍ഥികള്‍ കടന്നുകയറാന്‍ ശ്രമിച്ചാല്‍ മെക്സിക്കോ അതിര്‍ത്തി അടച്ചിടുമെന്നു ട്രമ്പ് മുന്നറിയിപ്പു നല്‍കി.

ഹോണ്ടുറാസില്‍ നിന്ന് ജീവനുംകൊണ്ട് പലായനം ചെയ്ത അഭയാര്‍ഥി സംഘം ഒരുമാസം കൊണ്ടാണ് മെക്സിക്കോ അതിര്‍ത്തിയിലെത്തിയത്.
പ്രവേശനാനുമതിയുള്ള അതിര്‍ത്തി കേന്ദ്രങ്ങള്‍ വഴി അപേക്ഷിക്കുന്നവരെ മാത്രമേ അഭയം നല്‍കുന്നതിനു പരിഗണിക്കൂ 
Join WhatsApp News
trump supporter 2018-11-27 14:52:12
1. Mueller does not need Manafort to prove his case. 2. Manafort's in danger whether he cooperates or not. It's his knowledge that puts him in danger. He's in danger in prison or out of prison, but more danger out of prison. He's screwed no matter what he does or where he is.
he got screwed for supporting trump, this happens to all his supporters.
RUSSIA & TRUMP 2018-11-27 14:37:57
The Guardian, said that Manafort met with Assange "around March 2016", the same month that Russian hackers began their all-out effort to steal emails from the Clinton campaign. Manafort is going to be sentenced for lying. The truth about trump & russia is coming out.
RATING OF trump 2018-11-27 15:20:02

rump’s  rating broken down by groups & %

name of the group                  approve %         disapprove %

overall                                        38                       60

Republicans                               79                       19 – the educated.

White no-college educated      56                        43

Men / women                            47                        51

White college graduates          29                        69

Age 18-34                                  28                         69

Non- whites                              21                         74

Democrats                                 8  ?                       90

 

 This will change soon due to:- GM plant closing and lose of jobs, coal jobs won’t come back as he promised, his campaign manager goes to jail and rest of his team and family & finally himself get indicted.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക