Image

ജയന്‍ വര്‍ഗീസിന്റെ പിതാവ് കോര കുറിയാക്കോസ് (96) നിര്യാതനായി

ബിജു ചെറിയാന്‍ Published on 27 November, 2018
ജയന്‍ വര്‍ഗീസിന്റെ പിതാവ് കോര കുറിയാക്കോസ് (96) നിര്യാതനായി
കോതമംഗലം: ചാത്തമറ്റത്ത് അവലുംതടത്തില്‍ കോര കുറിയാക്കോസ് (96) ഞായറാഴ്ച നിര്യാതനായി. ഭാര്യ വല്ലിപ്ലാവില്‍ കുടുംബാംഗം ഏലമ്മ കുറിയാക്കോസിന്റെ ചരമവാര്‍ഷികത്തിനു രണ്ട് നാള്‍ മുന്‍പായിരുന്നു അദ്ധേഹം യാത്രയായത്.
സംസ്‌കാരം ബുധനാഴ്ച രണ്ടു മണിക്ക് ചാത്തമറ്റം സെന്റ് പീറ്റേഴ്‌സ് ആന്‍ഡ് സെന്റ് പോള്‍സ് യാക്കോബായ സുറിയാനി പള്ളിയില്‍.
എഴുത്തുകാരനായ ജയന്‍ വര്‍ഗീസ് (സ്റ്റാറ്റന്‍ ഐലന്‍ഡ്, ന്യു യോര്‍ക്ക്) റോയി കുറിയാക്കോസ് (സ്റ്റാറ്റന്‍ ഐലന്‍ഡ്) ജോര്‍ജ്, ബേബി, ലീലാമ്മ, മേരി, മീന എന്നിവര്‍ മക്കളാണ്. മേരി വര്‍ഗീസ്, റെയിന കൂറിയാക്കോസ് (ഇരുവരും ന്യു യോര്‍ക്ക്), മേരി, പരേതയായ കുഞ്ഞമ്മ, വര്‍ഗീസ്, കുര്യാച്ചന്‍, ജോര്‍ജ് എന്നിവര്‍ ജാമതാക്കളാണ്.
ആഷ പൊന്നച്ചന്‍, യല്‍ദോസ് വര്‍ഗീസ്, റെനില്‍ റോയി, രേഷ്മിന്‍ റോയി (എല്ലാവരും ന്യു യോര്‍ക്ക്) ലീന,ലിനി, എല്‍ദൊ, പരേതനായ അനീഷ്, നിമിഷ, സ്വപ്ന, സുനില്‍, അനില്‍, നോബിള്‍, എബി, അനു, മീനു എന്നിവര്‍ കൊച്ചുമക്കള്‍.
സ്റ്റാറ്റന്‍ ഐലന്‍ഡ് മോര്‍ ഗ്രിഗോറിയോസ് സിറിയന്‍ ഓര്‍ത്തഡോക്‌സ് പള്ളി വികാരി ഫാ. ജോയി ജോണ്‍ അനുശോചിക്കുകകയും പ്രത്യേക പ്രാര്‍ഥന നടത്തുകയും ചെയ്തു. 
ജയന്‍ വര്‍ഗീസിന്റെ പിതാവ് കോര കുറിയാക്കോസ് (96) നിര്യാതനായി
Join WhatsApp News
വിദ്യാധരൻ 2018-11-27 15:15:33
എല്ലാ വേർപാടുകളും വേദനാജനകം തന്നെ പക്ഷെ ആർക്കും അതിൽ നിന്ന് മോചനമില്ല .  തൊണ്ണൂറ്റി ആറു വയസുള്ള കവിയുടെ പിതാവിനെ സംബന്ധിച്ചടത്തോളം ഒരു പക്ഷെ 'മരണം മധുരോദാരം' ആയിരിക്കാം.  എന്നാൽ അനേകായിരങ്ങളെ സംബന്ധിച്ച് മരണത്തെ വിളിച്ചു വരുത്തേണ്ട ആവശ്യമില്ല. വരുമ്പോൾ വരട്ടെ . അതുവരെ ആസ്വദിക്കീ  മനോഹര പ്രപഞ്ചം 

"ഇന്നീവിധം ഗതി നിനക്കായ് പോക
പിന്നൊന്നായി വരും ഞങ്ങളെല്ലാം 
ഒന്നിനുമില്ല നില ഉന്നതമായ കുന്നു
മെന്നാല്ലാഴിയും നശിക്കുമോർത്താൽ " (വീണപൂവ് -ആശാൻ )
Joining your grief 2018-11-27 16:05:10
Life is just an accidental incident. but don't give up; EnjLife is just an accidental incident. but don't give up; Enjoy it in its fullness.oy it in its fullness.
Joining your grief - correction 2018-11-27 18:36:37
please read the above as corrected below
Life is just an accidental incident.
but don't give up;
Enjoy it in its fullness.
Sudhir Panikkaveetil 2018-11-28 09:39:01
Heartfelt condolences. May his soul rest in peace.
Ninan Mathulla 2018-11-28 06:32:07
May God give you the peace and courage in this difficult situation. It is our right to grieve when we consider that we miss the presence of our loved ones in this world. At the same time we can rejoice also as Jesus has taken victory over death, and we will meet again.
Mathew V. Zacharia, New Yorker 2018-11-28 09:07:22
Departure of Jayan Varghese's beloved father: my condolence and prayer for grieving family members of Jayan Vagrhese with thanks for your contribution in writing.
Well wisher, Mathew V. Zacharia, New Yoorker 
Joseph Padannamakkel 2018-11-28 11:50:44
ഇ-മലയാളിയുടെ പ്രിയങ്കര എഴുത്തുകാരനും കവിയുമായ ജയൻ വർഗീസിന്റെ പിതാവിന്റെ മരണത്തിൽ അനുശോചിക്കുന്നു. മരണം സുനിശ്ചിതമാണ്. മരണത്തെ അംഗീകരിച്ചേ മതിയാവൂ. പരേതന്റെ ഓർമ്മകൾ എന്നും പ്രിയപ്പെട്ടവർക്ക് ആശ്വാസവും പകരട്ടെ!!!
Anthappan 2018-11-28 16:25:30
Jesus really didn't want to die. But,  the Jews crucified him for interfering with their politics. 
'Father, if you are willing, take this cup from me; yet not my will, but yours be done'" (Luke 22:41-42). Matthew records Jesus as making his request of the Father twice: "Going a little farther, he fell with his face to the ground and prayed, 'My Father, if it is possible, may this cup be taken away from me. Yet not as I will, but as you will'" (Matthew 26:39) and "He went away a second time and prayed, 'My Father, if it is not possible for this cup to be taken away unless I drink it, may your will be done'" (Matt. 26:42). Mark records his prayer in a positive way, "'Abba, Father,' he said, 'everything is possible for you. Take this cup from me. Yet not what I will, but what you will" (Mark 14:36).
I don't know what kind of victory Matthulla is talking about.
truth and justice 2018-11-28 19:31:20
Heavenly Fathers will was His only begotten son has to die to redeem the mankind that lost their spiritual soul through the first Adam in the Garden of Eden as a result of the Sin.God said to Adam and Eve that His will was they should not touch the forbidden fruit.
DNR 2018-11-28 21:09:54
Dear Truth and Justice 
You have been screwed up by religion pretty good and I don't think anybody can help you. DNR
truth and justice 2018-11-28 22:02:06
Jesus is not established a religion rather than He was trying to uplift the people who lost their hope in God and Heaven which is a true fact that the bible teaches against which so many leaders,kings and emperors wanted to destroy but still alive and the life is in it. Do not criticize as a religion let God open your eyes that is the only my prayer
truth and justice 2018-11-29 04:09:25
Dear DNR, better be watched your life before your life is screwed with God and winding up in a place where majority of people going as every second three die out of seven and half billion people in the world.Make sure your life is straightened up with God and Jesus as mentioned in the Word of God so that you may reach in Heaven otherwise there is another place called Hell.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക