Image

മിസ്സിസിപ്പി സെനറ്റ് സീറ്റില്‍ റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥിക്ക് വിജയം

പി പി ചെറിയാന്‍ Published on 28 November, 2018
മിസ്സിസിപ്പി സെനറ്റ് സീറ്റില്‍ റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥിക്ക് വിജയം
മിസ്സിസിപ്പി: നവംബര്‍ 6 ന് നടന്ന ഇടക്കാല തിരഞ്ഞെടുപ്പില്‍ മിസ്സിസിപ്പിയില്‍ നിന്നും യു എസ് സെനറ്റിലേക്ക് മത്സരിച്ച സ്ഥാനാര്‍ത്ഥികളില്‍ ആര്‍ക്കും 50 ശതമാനം വോട്ടുകള്‍ ലഭിക്കാതിരുന്നതിനെ തുടര്‍ന്ന് നവംബര്‍ 27 ന് നടന്ന റണ്‍ ഓഫ് തിരഞ്ഞെടുപ്പില്‍ റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥി സില്‍ഡി ഹൈഡ് സ്മിത്തിന് (59) വന്‍ വിജയം.

നവംബര്‍ 27ന് 95 % വോട്ടുകള്‍ എണ്ണിക്കഴിഞ്ഞപ്പോള്‍ റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥിക്ക് 54.3% വോട്ടുകള്‍ ലഭിച്ചപ്പോള്‍ ഡമോക്രാറ്റിക് സ്ഥാനാര്‍ത്ഥി മൈക്ക് എപ്‌സിക്ക് 45.7% വോട്ടുകള്‍ മാത്രമേ നേടാനായുള്ളൂ.

ഈ വര്‍ഷം ആദ്യം റിട്ടര്‍ ചെയ്ത താഡ് കോക്ക്‌റിന്‍ പകരം താല്‍ക്കാലികമായി സെനറ്ററായി നോമിനേറ്റ് ചെയ്തതായിരുന്നു ഹൈഡ് സ്മിത്തിനെ. റിപ്പബ്ലിക്കനാണ് ഈ സെനറ്റ് സീറ്റ് കൈവശം വച്ചിരുന്നത്.

1982 ന് ശേഷം സീറ്റ് വീണ്ടെടുക്കാം എന്ന ശുഭ പ്രതീക്ഷയായിരുന്നു മൈക്ക് എപ്‌സിയുടെ പരാജയത്തിലൂടെ ഡമോക്രാറ്റിക്ക് പാര്‍ട്ടിക്ക് നഷ്ടമായത്. 2016 ല്‍ 18 പോയിന്റ് വിജയമാണ് ഇവിടെ ട്രംമ്പിന് ലഭിച്ചിരുന്നത്.

ഇതോടെ യു എസ് സെനറ്റില്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്ക് 53, ഡമോക്രാറ്റിക്കിന് 47 സീറ്റുകളും ലഭിച്ചു.
മിസ്സിസിപ്പി സെനറ്റ് സീറ്റില്‍ റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥിക്ക് വിജയംമിസ്സിസിപ്പി സെനറ്റ് സീറ്റില്‍ റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥിക്ക് വിജയംമിസ്സിസിപ്പി സെനറ്റ് സീറ്റില്‍ റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥിക്ക് വിജയംമിസ്സിസിപ്പി സെനറ്റ് സീറ്റില്‍ റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥിക്ക് വിജയം
Join WhatsApp News
വിര്തികെട്ട വര്‍ഗീയം 2018-11-28 05:00:54

The number of farms filing for bankruptcy is increasing across the Upper Midwest, following low prices for corn, soybeans, milk and beef, according to a new analysis from the Federal Reserve Bank of Minneapolis.

FACT: In addition to announcing 15,000 layoffs, GM also announced that the taxes trump imposed on steel and aluminum imports during his asinine trade wars have cost the company $1 billion. #MoronPresident – before election - If I'm elected, you won't lose one plant, you'll have plants coming into this country, you're going to have jobs again, you won't lose one plant. I promise you. I promise you."  — Donald J. Trump

The Trump Goals are working......BANKRUPTING America.....the ONLY business plan he knows......

https://www.businessinsider.com/china-trade-war-trump-blame…

Trump's trade policy could cost American households thousands of dollars next year, according to a study released Tuesday. We are already paying 35% on grocery & supermarket products.

The report, authored by Terrie Walmsley and Peter Minor and sponsored by the pro-free-trade Koch Industries, concluded that Trump's threats to boost tariffs on Chinese products, impose tariffs on auto imports, and continue tariffs on steel and aluminum could take a major chunk out of the economy. You guys know trump kiss asses malayalees will come with lot of excuses & justifications.

trump says he doesn't believe the alarming National Climate Assessment his own Administration put out,

ഓ മിസിസിപ്പി !!!!! 2018-11-28 05:40:11

Mississippi – rank with other states

50th in income

12 th in economy

3rd in welfare dependency

50th in healthcare

50th in infant mortality

2nd in obesity

47th in education

 50th in college education

 47th in employment

 7th in depression

One of the top in voter suppression

No wonder why republicans win in poor states.

Ignorant or proud? 2018-11-29 05:39:11
A question that needs answering is: how can white evangelical voters resolve their faith and professed following of Jesus, with their support of candidates who make racist appeals and who have hateful rhetoric?
The problem for Espy (and all Dems running statewide in Mississippi as well as other red states) wasn’t white voters. It was white evangelical voters. By my calculation, Espy won 75% of non-evangelical white voters. He lost 95% of white evangelical voters.
maybe white evangelicalism is more of a cultural identity than a moral framework. But why do Malayalees hang out with racists- are they brain dead or clueless. Or sudden richness made them proud and blind and ignorant?
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക