Image

മുന്‍ പ്രസിഡന്റ് ജോര്‍ജ് എച്ച്. ഡബ്ലിയു ബുഷ് (94) അന്തരിച്ചു

Published on 01 December, 2018
മുന്‍ പ്രസിഡന്റ്  ജോര്‍ജ് എച്ച്. ഡബ്ലിയു  ബുഷ് (94) അന്തരിച്ചു
ഡാലസ്: നാല്പത്തൊന്നാമത്തെ പ്രസിഡന്റ്പ്രസിഡന്റ് ജോര്‍ജ് ഹെര്‍ബര്‍ട്ട് വാക്കര്‍ ബുഷ് (94)അന്തരിച്ചു. 43-ം പ്രസിഡന്റ് ജോര്‍ജ് ബുഷിന്റെയും പ്രസിഡന്റ് സ്ഥാനാര്‍ഥിയായിരുന്ന ജെബ് ബുഷിന്റെയും പിതാവാണ്.
പ്രസിഡന്റ് റൊണള്‍ഡ് റെയ്ഗനൊപ്പം എട്ട് വര്‍ഷംവൈസ് പ്രസിഡന്റായിരുന്ന ബുഷ് 1988-ല്‍ ജോണ്‍ ഡുക്കാക്കിസിനെ തോല്പിച്ച്പ്രസിഡന്റായി. എന്നാല്‍ ഒരു ടേം കഴിഞ്ഞപ്പോള്‍ ഡമോക്രാറ്റ് സ്ഥാനാര്‍ഥി ബില്‍ ക്ലിന്റണ്‍ പരാജയപ്പെടുത്തി.
ഭാര്യ ബാര്‍ബറ ബുഷ് ഈ വര്‍ഷം ഏപ്രിലിലാണു മരിച്ചത്.
ഇതിലും നല്ല പിതാവിനെ ഒരു മക്കള്‍ക്കും ആഗ്രഹിക്കാനാവില്ല എന്നു മുന്‍ പ്രസിഡന്റ് ജോര്‍ജ് ബുഷ് പറഞ്ഞു.
ഏറെക്കാലമായി പാര്‍ക്കിന്‍സണ്‍സ് രോഗത്തിനടിമയായിരുന്നു. പുത്രന്‍ പ്രസിഡന്റാകുന്ന രണ്ടാമത്തെ പ്രസിഡന്റാണു ബുഷ് സീനിയര്‍. രണ്ടാമത്തെ പ്രസിഡന്റ് ജോണ്‍ ആഡംസിന്റെ പുത്രന്‍ ജോണ്‍ ക്വിന്‍സി ആഡംസ് പ്രസിഡന്റായിരുന്നു.
മാസച്ചുസെറ്റ്‌സില്‍ സമ്പന്ന കുടുംബത്തിലാണു ബുഷ് സീനിയര്‍ ജനിച്ചത്. പിതാവ് പ്രസ്‌കോട്ട് ബുഷ് വാള്‍ സ്ട്രീറ്റ് ബാങ്കറായിരുന്നു. പിന്നീട് കണക്ടിക്കട്ടില്‍ നിന്ന് യു.എസ്. സെനറ്റ് അംഗമായി.
പത്തൊന്‍പതാം വയസില്‍ നേവി ഫൈറ്റര്‍ പൈലറ്റായി ചേര്‍ന്ന ബുഷ് സീനിയര്‍ വിമാനം വെടിച്ചിട്ടപ്പോള്‍ കടലില്‍ വീണു കഷ്ടിച്ചു രക്ഷപ്പെടുകയായിരുന്നു. സൈനിക സേവനത്തിനു മെഡല്‍ നേടിയിരുന്നു
യേല്‍ യൂണിവേഴ്‌സിറ്റിയില്‍ പഠിക്കുമ്പോഴാണു ബുഷ് ജൂണിയര്‍ ജനിച്ചത്. ബാങ്കറാകാതെ ടെക്‌സസില്‍ സപ്പട്ട പെട്രോളിയം കമ്പനി രൂപീകരിച്ചു. അതു വലിയ വിജയമായി.
1966-ല്‍ കോണ്‍ഗ്രസംഗമായി 1970-ല്‍ യു.എസ്. സെനറ്റിലേക്ക് മല്‍സരിച്ചു തോറ്റു
തുടര്‍ന്ന് അമേരിക്കയുടെ യു.എന്‍. അംബാസഡറായി. പ്രസിഡന്റ് ജറാള്‍ഡ് ഫോര്‍ഡിന്റെ കാലത്ത് സി.ഐ.എ. മേധാവിയായി
1979-ല്‍ റെയ്ഗനെതിരെ സ്ഥാനാര്‍ഥിത്വത്തിനു ശ്രമിച്ചെങ്കിലും വിജയിച്ചില്ല. എങ്കിലും റെയ്ഗന്‍ വൈസ് പ്രസിഡന്റായി തെരെഞ്ഞെടുത്തു.
പ്രസിഡന്റ് എന്ന നിലയില്‍ പാനമ ആക്രമിച്ച് മാനുവല്‍ നൊറിയേഗയെ ഓടിച്ചു. നൊറിയേഗയുടെ മയക്കുമരുന്ന് ബന്ധങ്ങളായിരുന്നു കാരണം.
ഇറാക്ക് കുവൈത്തിനെ ആക്രമിച്ച് കീഴടക്കിയപ്പോള്‍ സഖ്യരാജ്യങ്ങള്‍ക്കൊപ്പം സേനയെ അയച്ച് കുവൈത്തിനെ മോചിപ്പിച്ചു. എന്നാല്‍ സദ്ദാം ഹുസൈനെ തകര്‍ക്കാതിരുന്നത് വിമര്‍ശിക്കപ്പെട്ടു. കുവൈത്ത് ആക്രമിക്കാന്‍ മാത്രമായിരുന്നു യു.എന്‍. അംഗീകാരം എന്ന് അദ്ധേഹം ചൂണ്ടിക്കാട്ടി.
ആറു മക്കളില്‍ 5 പേരും ജീവിച്ചിരിപ്പുണ്ട്. ഒരു പുത്രി 1953-ല്‍ മരിച്ചു. 

Former US President George H.W. Bush dead at 94 (Roundup)

Washington, Dec 1

 George H.W. Bush, the 41st President of the US who is best known for sanctioning the Gulf War, presiding over the fall of the Berlin Wall and steering America through the end of the Cold War, has died at the age of 94 in Houston.

The announcement of his passing on Friday night was made in a statement by his son and 43rd US President George W. Bush on Saturday. "Jeb, Neil, Marvin, Doro, and I are saddened to announce that after 94 remarkable years, our dear dad has died," Bush said.

George Herbert Walker Bush served as a fighter pilot during the Second World War, a Congressman, Ambassador to the UN, Central Intelligence Agency (CIA) Director and served two terms as Ronald Reagan's Vice President between 1981 and 1989, before concluding his four-decade long political career by serving as the US President from 1989 to 1993.

During his stint in the White House, Bush Sr. saw the end of the Cold War, the first Gulf War and the invasion of Panama while the Soviet Union collapsed and Germany reunified.

Despite military and diplomatic successes, he was unable to secure re-election and handed over the reins of the White House to Bill Clinton and retired to his home in Boston, Texas, along with his wife Barbara Bush.

Bush Sr's death came eight months after that of his spouse to whom he was married for 73 years. They had six children together. The cause of his death was not immediately known.

He was suffering from a form of Parkinson's disease that left him on a wheelchair over the last few years. He was also frequently hospitalised especially for respiratory problems.

President Donald Trump and First Lady Melania Trump said Bush guided the nation and the world to a victorious end to the Cold War.

"With sound judgement, common sense and unflappable leadership, President Bush guided our nation and the world to a peaceful and victorious conclusion of the Cold War," Trumps said.

Bush Sr. was also lauded by former President Barack Obama who called him "a patriot and humble servant". 

"His life was a testament to the notion that public service is a noble, joyous calling," Obama said.

Grandson George P. Bush said: "He was a good man. His courage was matched by his compassion; and his dedication to country was equalled only by his devotion to his family."

Tricia Nixon Cox and Julie Nixon Eisenhower, the daughters of former President Richard Nixon, said: "George H.W. Bush lived a life that was purposeful, and extraordinarily rewarding - for our nation, and for our world." 

Former President Bill Clinton said he and his wife Hillary Clinton gave "thanks for his great long life of service, love and friendship".

Bush Sr's single presidential term in office was dominated by foreign policy -- the collapse of communism in Eastern Europe and Iraqi leader Saddam Hussein's invasion of Kuwait in 1990.

The former leader will be best remembered as the commander-in-chief who sanctioned the Gulf War, codenamed Operation Desert Storm -- a war waged by coalition forces from 35 nations led by the US against Iraq in response to the latter's invasion and annexation of Kuwait.

Operation Desert Storm land battle pushed Iraqi troops out of Kuwait. But it stopped short of ousting the Iraqi strongman, setting up the second Gulf War that was initiated in 2003 and resulted in Saddam Hussein's hanging.

In later life, Bush Sr's character came under scrutiny when he was accused of groping a number of women at public events. A statement issued by his spokesman after a recent incident said he would never "intentionally cause anyone distress".

Bush Sr. had also ordered US troops to invade Panama after an off-duty Marine was killed by forces loyal to dictator Manuel Noriega. 

The force quickly overwhelmed Noriega's men and he was overthrown in just four days and was later sentenced to 40 years in the US on drug charges.

He also had to walk a fine line with China, imposing sanctions after a 1989 government crackdown on protestors at Tiananmen Square in Beijing, but also seeking to prevent a permanent rupture in relations. 

Bush Sr. was born in Milton, Massachusetts, on June 12, 1924. His father was an Ohio native and business executive who became a Wall Street banker and a senator from Connecticut. 

His mother, a Maine native, was the daughter of a wealthy investment banker.

Bush senior was also famous for sporting colourful striped socks.

Join WhatsApp News
അബ്രഹാമിന്റെ മടിയില്‍ 2018-12-01 05:14:18
അബ്രഹാമിന്റെയും യിസ്ഹാക്കിന്റെയും യാക്കോബിന്റെയും മടിയില്‍ ഇദേഹം ഇനി ഇരിക്കണേ എനൂ പ്രാര്‍ത്ഥിക്കുന്നു. ഇദേഹം ബോംബ്‌ ഇട്ടു കൊന്ന അനേകം അറബികളും അബ്രഹാമിന്റെ മടിയില്‍ കാണും.
ന്യൂ യോര്‍കെര്‍ 
Tom abraham 2018-12-01 11:23:34

Great former President who did what US congress wanted him to do in American interests. Sufficient UN warnings, following Just Priciples of War for a Just Cause in the middle- east. How many American lives sacrificial in all these wars for Peace, as Winston Churchill said long ago. 



Thomas Koshy 2018-12-01 13:04:35
America lost a top diplomat, a true Patriot, one of the best Presidents this country has ever seen and a good family man.  He kept the dignity of the White House. May his soul Rest in Peace!
വിദ്യാധരൻ 2018-12-01 23:27:20
"കായും ഹൃത്തൊടടുത്തു കേണരുളുവോർ
നേരെ ചിരിച്ചും, തിരി-
ഞ്ഞായുർജ്യോതിഷതത്ത്വവിദ്യകളെ
നോക്കിക്കൊഞ്ഞ്ണംകാട്ടിയും,
ഭീയും ദീനതയും മഹാവിരതിയും
നോട്ടങ്ങളാൽ ചേർത്തുമാ-
ശ്രീയുക്താവയവങ്ങൾ തോറുമൊരുപോൽ 
കൂത്താടിയാർത്തൂ മൃതി!" (പ്രരോദനം -ആശാൻ )
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക