തിരുവനന്തപുരം: സംപ്രേക്ഷണത്തിന്റെ 25 വര്‍ഷം പൂര്‍ത്തിയാക്കിയ മലയാളികളുടെ സ്വന്തം ഏഷ്യാനെറ്റിന്റെരജത ജൂബിലി ആഘോഷം താര നിര കൊണ്ടും മികച്ച കലാപരിപാടികള്‍ കൊണ്ടും മനം കവര്‍ന്നു
ഉലകനായകന് കമലഹാസന്, മോഹന്‍ലാല്‍, മമ്മുട്ടി, മുകേഷ്, ജയറാം, ജഗദീഷ്, മണിയന്‍പിള്ള രാജൂ, കെ.പി.എ.സി ലളിത, സംയുക്ത മേനോന്, പ്രയാഗ, ഏഷ്യനെറ്റ് എം.ഡി. കെ. മാധവന് തുടങ്ങിയവര്‍ പങ്കെടുത്തു.
പ്രശസ്ത താരങ്ങളായ ശോഭന, പദ്മപ്രിയ, ലക്ഷ്മി ഗോപാല സ്വാമി, ആശ ശരത്, മിയ, അനു സിത്താര, ജനിയ, ഷമ്ന കാസിം, ജോമോള്‍, ദിവ്യ ഉണ്ണി, വീണ, ധന്യ തുടങ്ങിയവര്‍ക്കൊപ്പം മണിപ്പൂരി, ഓസീസ് ന്രുത്തങ്ങളും കോര്‍ത്തിണക്കിയ സമ്പന്നമായ ന്രുത്താവിഷ്കാരം സൂര്യ ക്രുഷ്ണമൂര്ത്തിയുടെ നേതൃത്വത്തില്‍ അരങ്ങേറി. മുക്തകണ്ടമായ പ്രശംസയാണു ഇത് നേടിയത്.
ആഘോഷരാവ് ഏഷ്യാനെറ്റില്‍ ഡിസംബര്‍ 9-നു പ്രക്ഷേപണം ചെയ്യും