Image

ഹിന്ദുത്വത്തെക്കുറിച്ച്‌ രാഹുല്‍ തന്നെ പഠിപ്പിക്കേണ്ടെന്ന്‌ മോദി

Published on 03 December, 2018
ഹിന്ദുത്വത്തെക്കുറിച്ച്‌ രാഹുല്‍ തന്നെ പഠിപ്പിക്കേണ്ടെന്ന്‌  മോദി
ഹൈദരാബാദ്‌: കോണ്‍ഗ്രസ്‌ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയ്‌ക്കെതിരെ രൂക്ഷ വിമര്‍ശനമുന്നയിച്ച്‌ പ്രധാനമന്ത്രി നരേന്ദ്ര മോദി രംഗത്ത്‌.

ഹിന്ദുത്വത്തെക്കുറിച്ച്‌ തന്നെ രാഹുല്‍ ഗാന്ധി ഒന്നും പഠിപ്പിക്കേണ്ടെന്നും നെഹ്‌റു കുടുംബത്തിന്റെ മുന്‍കാല ചെയ്‌തികള്‍ ഹിന്ദുക്കള്‍ക്ക്‌ ഏറെ മുറിവുണ്ടാക്കിയിരുന്നതാണെന്നും ഇതേക്കുറിച്ച്‌ രാഹുല്‍ വിശദീകരണം നല്‍കണമെന്നും മോദി പറഞ്ഞു

സോമനാഥ്‌ ക്ഷേത്രത്തിന്റെ പുനര്‍ നിര്‍മ്മാണത്തില്‍ നിന്ന്‌ സര്‍ദാര്‍ വല്ലഭായ്‌ പട്ടേലിനെ നെഹ്‌റു തടഞ്ഞിരുന്നുവെന്നും ഇത്‌ എന്തിനാണെന്ന്‌ രാഹുല്‍ ഗാന്ധി പറയണമെന്നും ശ്രീരാമന്‍ ജീവിച്ചിരുന്നതിന്‌ തെളിവില്ലെന്ന്‌ കോണ്‍ഗ്രസാണ്‌ കോടതിയില്‍ സത്യവാങ്‌മൂലം നല്‍കിയതെന്നും മോദി ആരോപണം ഉന്നയിച്ചു.

Join WhatsApp News
Ooolan 2018-12-03 14:49:21
There is no evifence for Ram or Ravana or Jesus or Resurrection.  
Why would a PM Modi blame Nehru ? How many gods and goddesses
In Hinduism . Yet, poverty and suffeting in India. No god for feeding
The poorest of the poor, except Mother Thetesa Sisters in Culcutta.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക