Image

ഇന്ത്യ പ്രസ് ക്ലബ് നോര്‍ത്ത് ടെക്‌സസ് ചാപ്റ്റര്‍ ജനറല്‍ ബോഡി ഡിസംബര്‍ 8ന് ഡാളസ്സില്‍

പി.പി. ചെറിയാന്‍ Published on 04 December, 2018
ഇന്ത്യ പ്രസ് ക്ലബ് നോര്‍ത്ത് ടെക്‌സസ് ചാപ്റ്റര്‍ ജനറല്‍ ബോഡി ഡിസംബര്‍ 8ന് ഡാളസ്സില്‍
ഡാളസ്: ഇന്ത്യ പ്രസ്സ് ക്ലബ് ഓഫ് നേര്‍ത്ത് അമേരിക്കാ നോര്‍ത്ത് ടെക്സ്സ ചാപ്റ്റര്‍ ജനറല്‍ ബോഡി ഡിസംബര്‍ 8ന് 2PM ന് പ്രസിഡന്റ് റ്റി.സി. ചാക്കോയുടെ അ്ദ്ധ്യക്ഷതയില്‍ ഫാര്‍മേഴ്‌സ് ബ്രാഞ്ച് ഡെന്നീസ് ലൈനിലുള്ള സെന്റ് മേരീസ് മലങ്കര  ഓര്‍ത്തഡോക്‌സ് ഓഡിറ്റോറിയത്തില്‍ ചേരുന്നു.

ജനുവരി 13ന് കേരളത്തില്‍ നടക്കുന്ന ഇന്ത്യ പ്രസ് ക്ലബ് അവാര്‍ഡ് 31ന് ചടങ്ങിനെ കുറിച്ചും, ആനുകാലിക വിഷയങ്ങളെക്കുറിച്ചും യോഗത്തില്‍ ചര്‍ച്ച ചെയ്യുമെന്ന് മുന്‍ പ്രസിഡന്റ് സണ്ണി മാളിയേക്കല്‍, സെക്രട്ടറി ബിജിലി ജോര്‍ജ് എന്നിവര്‍ അറിയിച്ചു.
പ്രസ്സ് ക്ലബ് അംഗങ്ങള്‍ എല്ലാവരും യോഗത്തില്‍ കൃത്യസമയത്ത് എത്തിചേരണമെന്ന് സെക്രട്ടറി അഭ്യര്‍ത്ഥിച്ചു.

ഇന്ത്യ പ്രസ് ക്ലബ് നോര്‍ത്ത് ടെക്‌സസ് ചാപ്റ്റര്‍ ജനറല്‍ ബോഡി ഡിസംബര്‍ 8ന് ഡാളസ്സില്‍ഇന്ത്യ പ്രസ് ക്ലബ് നോര്‍ത്ത് ടെക്‌സസ് ചാപ്റ്റര്‍ ജനറല്‍ ബോഡി ഡിസംബര്‍ 8ന് ഡാളസ്സില്‍ഇന്ത്യ പ്രസ് ക്ലബ് നോര്‍ത്ത് ടെക്‌സസ് ചാപ്റ്റര്‍ ജനറല്‍ ബോഡി ഡിസംബര്‍ 8ന് ഡാളസ്സില്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക