Image

മുന്‍ വൈ.എം.എ പ്രസിഡന്റ് തങ്കപ്പന്‍ രാജന്‍ (67) നിര്യാതനായി

Published on 05 December, 2018
മുന്‍ വൈ.എം.എ പ്രസിഡന്റ് തങ്കപ്പന്‍ രാജന്‍ (67) നിര്യാതനായി
ന്യു യോര്‍ക്ക്: പ്രശസ്ത അമ്മന്‍ കുടം കലാകാരനും യോങ്കേഴ്‌സ് മലയാളി അസോസിയേഷന്‍ മുന്‍ പ്രസിഡന്റുമായ തങ്കപ്പന്‍ രാജന്‍ (67) പന്തളത്തു നിര്യാതനായി. സംസ്‌കാരം നടത്തി
അമേരിക്കയില്‍ സംഘടനാരംഗത്തു വ്യക്തിമുദ്ര പതിപ്പിച്ച അദ്ധേഹം വിവിധ സമ്മേളനങ്ങളില്‍അമ്മന്‍ കുടം അവതരിപ്പിച്ചു ശ്രദ്ധേയനായി.
ഭാര്യ ലക്ഷ്മി രാജന്‍. മക്കള്‍: രാജേഷ് രാജന്‍, റീന രാജന്‍,. മരുമക്കള്‍: മൗജ രാജേഷ്, രഘുനാഥന്‍ എന്‍. കൊച്ചു മക്കള്‍: ദേവിക രാജന്‍, ദിനന്‍ രാജന്‍, സൂര്യ നടരാജന്‍, സത്യ നടരാജന്‍ (യു.എസ്.എ)
തങ്കപ്പന്‍ രാജന്റെ നിര്യാണത്തില്‍ യോങ്കേഴ്‌സ് മയാളി അസോസിയേഷന്‍ പ്രസിഡന്റ് ഷിനു ജോസഫ്, സെക്രട്ടറി പ്രദീപ് നായര്‍ എന്നിവര്‍ അനുശോചിച്ചു 
മുന്‍ വൈ.എം.എ പ്രസിഡന്റ് തങ്കപ്പന്‍ രാജന്‍ (67) നിര്യാതനായിമുന്‍ വൈ.എം.എ പ്രസിഡന്റ് തങ്കപ്പന്‍ രാജന്‍ (67) നിര്യാതനായി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക