Image

എഴുത്തുകാരുടെ ശ്രദ്ധക്ക്

Published on 05 December, 2018
എഴുത്തുകാരുടെ ശ്രദ്ധക്ക്
ഇമലയാളി പ്രതിവര്‍ഷം നല്‍കാറുള്ള സാഹിത്യ അവാര്‍ഡുകളുടെ പരിഗണനയ്ക്കായി എഴുത്തുകാര്‍ക്ക് അവരുടെ രചനകള്‍ അയക്കാന്‍ ഡിസംബര്‍ 31 വരെ സമയമുണ്ട്. 2018 ല്‍ ഇമലയാളിയില്‍ പ്രസിദ്ധീകരിച്ച കവിത, കഥ, ലേഖനം എന്നീ വിഭാഗങ്ങള്‍ക്കാണ് അവാര്‍ഡ് നല്‍കുന്നത്, കൂടാതെ ജനപ്രിയ എഴുത്തുകാരന്‍, അവാര്‍ഡ് കമ്മിറ്റിയുടെ പ്രത്യേക പരിഗണനക്ക് വിധേയമായ മറ്റ് അംഗീകാരങ്ങള്‍ എന്നിവയും നല്‍കും.
എല്ലാ എഴുത്തുകാരും അവരുടെ രചനകള്‍ അയച്ചുകൊണ്ടിരിക്കുക. അവാര്‍ഡ് ജേതാക്കളുടെ പേര് വിവരങ്ങള്‍ ജനുവരി മാസത്തില്‍ വിളംബരം ചെയ്യും.

സ്‌നേഹത്തോടെ
ജോര്‍ജ് ജോസഫും ഇമലയാളി പ്രവര്‍ത്തക സമിതിയും
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക