Image

കെ.കൃഷ്ണന്‍,(77) ഹൂസ്റ്റണില്‍ നിര്യാതനായി

എ.സി.ജോര്‍ജ് Published on 06 December, 2018
കെ.കൃഷ്ണന്‍,(77) ഹൂസ്റ്റണില്‍ നിര്യാതനായി
ഹൂസ്റ്റണ്‍: വളരെ കാലമായി ടെക്‌സസിലെ ഹ്യൂസ്റ്റണില്‍ താമസമാക്കിയ കെ. കൃഷ്ണന്‍ ഡിസംബര്‍ 4 നു രാവിലെ നിര്യാതനായി. കേരളത്തില്‍ കണ്ണൂര്‍ സ്വദേശി ആയിരുന്നു.
അന്നമ്മ ആണ് ഭാര്യ. മക്കള്‍: ശിരിഷ്, സുമേഷ്, ഷീന.

മരുമക്കള്‍: ജീനി, സിന്ധു, മായങ്ക്. കൊച്ചുമക്കള്‍: കെയ്‌ലി, ആലിയ, റിയ, റോഹന്‍(എല്ലാവരും യു.എസ്.എ.)

സഹോദരങ്ങള്‍:  രാഘവന്‍, ഭാസ്‌കരന്‍, വിനോദിനി(മൂവരും മുംബൈ), സുലോചന, വിലാസിനി, പരേതനായ കുഞ്ഞമ്പു.

സംസ്‌കാര ചടങ്ങുകള്‍: ഡിസംബര്‍ 7, വെള്ളി രാവിലെ 9.30 മുതല്‍ 11.30 വരെ. ഹ്യൂസ്റ്റണിലെ വിന്‍ഫോര്‍ഡ് ഫ്യൂണറല്‍ ഹോമില്‍(8514 Tybor Dr.Houston TX-77074).

കെ.കൃഷ്ണന്‍,(77) ഹൂസ്റ്റണില്‍ നിര്യാതനായി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക