Image

അലോക് വര്‍മ്മയെ തിടുക്കത്തില്‍ എന്തിനായിരുന്നു മാറ്റിയത്; സുപ്രീംകോടതി

Published on 06 December, 2018
അലോക് വര്‍മ്മയെ തിടുക്കത്തില്‍ എന്തിനായിരുന്നു മാറ്റിയത്; സുപ്രീംകോടതി
അലോക് വര്‍മ്മ നല്‍കിയ ഹര്‍ജിയില്‍ വാദം കേള്‍ക്കുന്നതിനിടെ കേന്ദ്ര സര്‍ക്കാരിനോട് നിരവധി ചോദ്യങ്ങളുയര്‍ത്തി സുപ്രീം കോടതി . തിടുക്കത്തില്‍ എന്തിനായിരുന്നു അലോക് വര്‍മ്മയെ മാറ്റിയതെന്തിനായിരുന്നു റണ്ണും വാദം കേള്‍ക്കുന്നതിനിടെ ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയി കേന്ദ്ര സര്‍ക്കാരിനോട് ചോദിച്ചു . ഈ നടപടികള്‍ എന്തുകൊണ്ട് പ്രധാനമന്ത്രിയും പ്രതിപക്ഷ നേതാവും ഉള്‍പ്പെട്ട സെലക്‌ട് കമ്മിറ്റിയെ അറിയിക്കാതിരുന്നതെന്നും കോടതി കേന്ദ്ര സര്‍ക്കാരിനോട് ചോദിച്ചു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക