Image

ഹെതര്‍ നവര്‍ട്ട് യു.എന്‍ അംബാസിഡര്‍

പി.പി. ചെറിയാന്‍ Published on 07 December, 2018
ഹെതര്‍ നവര്‍ട്ട് യു.എന്‍ അംബാസിഡര്‍
വാഷിംഗ്ടണ്‍: യുനൈറ്റഡ് നാഷ്ന്‍സ് യു.എസ്. അംബാസിഡറായി സ്‌റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് സ്‌പോക് വുമണ്‍ ഹെതര്‍ നവര്‍ട്ടിനെ(48) നിയമിക്കുമെന്ന് ട്രമ്പുമായി ബന്ധപ്പെട്ട ഔദ്യോഗീക കേന്ദ്രങ്ങള്‍ പ്രഖ്യാപിച്ചു.

ഡിസംബര്‍ 6ന് വെള്ളിയാഴ്ച ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാകുമെന്നും ഇവര്‍ അറിയിച്ചു.
ഇന്ത്യന്‍ വംശജ നിക്കി ഹെയ്‌ലി ഒഴിയുന്ന സ്ഥാനത്തേക്കാണ് ഹെതറിനെ നിയമിക്കുന്നത്. ഒക്ടോബറില്‍ രാജ്ി പ്രഖ്യാപിച്ച നിക്കി ഹേലിയോട് ഡിസംബര്‍ അവസാനം വരെ തുടരുന്നതിന് ട്രമ്പ് അഭ്യര്‍ത്ഥിച്ചിരുന്നു.

2017 ല്‍ ട്രമ്പ് ഭരണത്തില്‍ ചേരുന്നതു വരെ ഗവണ്‍മെന്റിലോ, ഫോറിന്‍ പോളിസിയോ വലിയ പരിചയമില്ലാതിരുന്ന ഇവര്‍ ഫോക്‌സ് ന്യൂസ് ആങ്കര്‍ ആയി പ്രവര്‍ത്തിച്ചിരുന്നു.
സ്റ്റേറ്റ് സെക്രട്ടറി മൈക്കിള്‍ പോംപിയോയുടെ വിശ്വാസം ആര്‍ജ്ജിക്കുവാന്‍ കഴിഞ്ഞ ഹെതറിന് ഇവാങ്ക ട്രമ്പുമായി അടുത്ത ബന്ധമുണ്ട്.

1970 ജനുവരി 27ന് ഇല്ലിനോയ്‌സ് റോക്ക് ഫോര്‍ഡിലായിരുന്നു ജനനം. മൗണ്ട് സെര്‍മണ്‍ സെമിനാരി, കൊളംബിയ യൂണിവേഴ്‌സിറ്റി എന്നിവിടങ്ങളില്‍ നിന്നും വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ ഇവര്‍ സ്റ്റേറ്റ് ഫോര്‍ പബ്ലിക് ഡിപ്ലോമസി സെക്രട്ടറിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്.

ഹെതര്‍ നവര്‍ട്ട് യു.എന്‍ അംബാസിഡര്‍ഹെതര്‍ നവര്‍ട്ട് യു.എന്‍ അംബാസിഡര്‍
Join WhatsApp News
trump മശിഹ 2018-12-07 17:12:34
New York federal prosecutors conclude and assert that when Michael Cohen committed a campaign finance violation, he "acted in coordination with and at the direction of" Donald Trump
rump directed a criminal conspiracy with his attorney Cohen to violate the federal election laws in order to increase his odds of winning the presidency by deceiving voters. Jail for trump
where is malayalee trumpers?
NEWS Alert 2018-12-07 17:26:10
Dump supporter of Trump found guilty
The jury in the trial of James Alex Fields has reached a verdict. Fields was found guilty of first-degree murder in the death of Heather Heyer, eight counts of malicious wounding and one count of failing to stop at an accident involving a death. Fields faces a maximum sentence of life in prison.-  Those Malayaless support trump be careful 
Hate crime 2018-12-07 17:26:54
he man who ploughed his car into counter protestors in Charlottesville, killing Heather Heyer and injuring others has been found guilty of murder. He will now face a federal hate crime trial.
Malayalees who support trump are supporting his and his follower's racial hatred. where is kunthra &bobby?
observer 2018-12-07 17:59:22
Kunthara and Bobby will appeal in the supreme court. There buddy Kavanaus is there
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക