Image

അമേരിക്കന്‍ മലയാളികള്‍ക്കു മാത്രമായി ഇ-മലയാളിയില്‍ മാട്രിമോണിയല്‍ പരസ്യ വിഭാഗം

Published on 07 December, 2018
അമേരിക്കന്‍ മലയാളികള്‍ക്കു മാത്രമായി ഇ-മലയാളിയില്‍ മാട്രിമോണിയല്‍ പരസ്യ വിഭാഗം
യുവജനതയുടെ വിവാഹം അമേരിക്കയില്‍ നമുക്കൊരു കീറാമുട്ടി പ്രശ്‌നമാണ്. അനുയോജ്യരായ വധൂ-വരന്മാരെ കണ്ടെത്താന്‍ ഇപ്പോള്‍ സംവിധാനമില്ലെന്നു തന്നെ പറയാം. നാട്ടിലെ വിവിധ മാട്രിമോണിയല്‍ സൈറ്റുകളിലാണു പലരും പരസ്യവും മറ്റും ചെയ്യുന്നത്. പങ്കാളിയെ കണ്ടെത്താന്‍ എവിടെ തെരെയണമെന്ന സംശയം.

ഈ സാഹചര്യത്തിലാണു അമേരിക്കയിലെ ഏറ്റവും വലിയ മലയാള മാധ്യമമായ ഇ-മലയാളി മാട്രിമോണിയല്‍ പരസ്യ വിഭാഗം നവീകരിച്ചിരിക്കുന്നത്. എല്ലാ പരസ്യങ്ങളും ഇവിടെ ചെയ്യുക. അമേരിക്കയുമായി ബന്ധപ്പെട്ട പരസ്യം മാത്രമേ ഈ വിഭാഗത്തില്‍ സ്വീകരിക്കുകയുള്ളു. അതിനാല്‍ തെരെഞ്ഞെടുക്കുക എളുപ്പം.

ചുരുങ്ങിയ ഒരു ചാര്‍ജ് മാത്രമെ ഇതിനുള്ളു. ആളുകള്‍ക്ക് ഉപകാരപ്പെടണമെന്നാതാണു ഞങ്ങളുടെ ലക്ഷ്യം.

ആദ്യം പരസ്യം ഈമെയില്‍ ചെയ്യുക. അതിനു ശേഷം ചെക്ക് വഴിയോ ക്രെഡിറ്റ് കാര്‍ഡ് വഴിയോ പേ ചെയ്യാം. Contact: editor@emalayalee.com
Join WhatsApp News
Abraham Abraham 2018-12-07 19:56:57
what about senior citizen. Is it free?
മറിയാമ്മ മറിയാമ്മ 2018-12-07 21:11:39
എബ്രഹാം എബ്രഹാം - തേടിയ വള്ളി കാലിൽ ചുറ്റി .  ഞാനൊറ്റയ്ക്ക്. എനിക്കുള്ള സമ്പാദ്യം എല്ലാ എന്നെ കെട്ടുന്നവന് . ഡയബെറ്റിസ്‌  , ബ്ലഡ് പ്രഷർ, ഹൈപ്പർ ടെൻഷൻ ,  കൂടാതെ എന്റെ വിലപിടിപ്പുള്ള വീൽ ചെയർ, ഹിയറിങ് എയിഡ് .  ഡയപ്പർ എല്ലാം തന്നേക്കാം . എന്നെ എടുത്ത് ടോയ്‌ലെറ്റിൽ കേറ്റി ഇരുത്തണം സമയത്തിന് മരുന്ന് തരണം എടുത്ത് കട്ടിലേൽ കേറ്റി കിടത്തണം . ഇത്രയൊക്കെ ഉള്ളു . എല്ലാം ഫ്രീ .  കൂടുന്നോ ?
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക