Image

മത്സരം പൂര്‍ത്തിയാക്കാനാകാതെ ആന്‍മേരി

Published on 08 December, 2018
മത്സരം പൂര്‍ത്തിയാക്കാനാകാതെ ആന്‍മേരി
ഹൈസ്കൂള്‍ വിഭാഗം പെണ്‍കുട്ടികളുടെ കുച്ചിപ്പുടി മത്സരത്തില്‍ ആന്‍മേരി എന്ന മത്സരാര്‍ത്ഥി കുഴഞ്ഞ് വീണു. മത്സരം അവസാനിക്കാന്‍ നിമിഷങ്ങള്‍ മാത്രം ബാക്കിയുള്ളപ്പോഴാണ് ഫോര്‍ട്ട് കൊച്ചി ഫാത്തിമാ ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ ആന്‍മേരി കുഴഞ്ഞ് വീണത്. ഉടന്‍ അമ്മ ബീന വേദിയിലേക്ക് ഓടിയെത്തി ആന്‍മേരിയെ താങ്ങിയെടുത്തു. വൈദ്യസഹായവും വളരെ പെട്ടെന്ന് ലഭിച്ചു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക