Image

ക്‌നാനായ ഫൊറോന ക്രിസ്തുമസ്സ് ആഘോഷം ഡിസംബര്‍ 22 ന്.

തോമസ് പാലച്ചേരി Published on 08 December, 2018
ക്‌നാനായ  ഫൊറോന ക്രിസ്തുമസ്സ് ആഘോഷം ഡിസംബര്‍ 22 ന്.
എല്‍മോണ്ട് :  പുതിയതായി രൂപം കൊടുത്ത ക്‌നാനായ ഫൊറാന ലെ മിനിസ്ട്രിയുടെ ആഭിമുഖ്യത്തില്‍ ന്യൂയോര്‍ക് ഫൊറാന ദേവാലയങ്ങളിലെ സംയുകത ക്രിസ്മസ് ആഘോഷങ്ങളും കലാമത്സരങ്ങളും ന്യൂയോര്‍ക്കിലെ എല്‍മോന്റിലുള്ള സീറോ മലങ്കര കത്തിഡ്രല്‍ ദേവാലയത്തില്‍(1500  ഡി പോള്‍ സ്ട്രീറ്റ്  എല്‍മോണ്ട് ന്യൂയോര്‍ക് 11003 )വച്ച്   2018 ഡിസംബര്‍ 22 ന്.വൈകീട്ട് 5 .30 പിഎം നു ആരഭിക്കുന്നു.  വിശുദ്ധ കുര്‍ബാനയെ തുടര്‍ന്ന്, പൊതുസമ്മേളനം, വരണാഭമായ കലാപരിപാടികള്‍, സ്‌നേഹവിരുന്ന്  ഉണ്ടായിരിക്കുന്നതാണ്. പ്രസ്തുത പരിപാടികളില്‍  ന്യൂയോര്‍ക് സെനറ്റര്‍ കെവിന്‍ തോമസ് മുഖ്യാഥിതിയായി പങ്കെടുക്കുന്നതാണ്.  ന്യൂയോര്‍ക്ക് ഫൊറോന യുടെ കീഴിലുള്ള 3 പള്ളികളിലെയും, ഫിലാഡല്‍ഫിയ മിഷനിലെയും  അംഗങ്ങള്‍ പങ്കെടുക്കുന്ന ഈ ആഘോഷ രാവിലേക്ക് എല്ലാ ക്‌നാനായ സഹോദരങ്ങളെയും സഹൃദയം ക്ഷണിച്ചുകൊള്ളുന്നു.

ക്‌നാനായ  ഫൊറോന ക്രിസ്തുമസ്സ് ആഘോഷം ഡിസംബര്‍ 22 ന്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക