Image

അന്നമ്മ തോമസ് (76) നിര്യാതയായി

Published on 08 December, 2018
അന്നമ്മ തോമസ് (76) നിര്യാതയായി
കല്ലറ: വട്ടക്കുന്നത്ത് പരേതനായ തോമസിന്‍റെ ഭാര്യ അന്നമ്മ (76) നിര്യാതയായി. സംസ്കാരം ഞായറാഴ്ച മൂന്നിന് സെന്‍റ് തോമസ് ക്‌നാനായ കത്തോലിക്ക പള്ളിയില്‍ (കല്ലറ പഴയപള്ളി). പരേത ബ്രഹ്മമംഗലം നാലുകോട്ടയില്‍ കുടുംബാംഗം.

മക്കള്‍: മേഴ്‌സി, എല്‍സമ്മ, സാജു (യുഎസ്എ), ഗ്രേസി (ഇന്‍ഡോര്‍), ഡീന (കുവൈറ്റ്), ഷൈജു (കാനഡ). മരുമക്കള്‍: ജോസഫ് മാത്യു കൊക്കരവാലയില്‍ (ഹോട്ടല്‍ ഹില്‍ പാലസ്), വി.സി. തങ്കച്ചന്‍ വാക്കേപ്പറന്പില്‍ ബ്രഹ്മമംഗലം, മീന, സാജു മരുതിനാടിയില്‍(യുഎസ്എ), മനോജ് വര്‍ഗീസ് (ഇന്‍ഡോര്‍), ജോസ് ഏബ്രഹാം മൂക്കന്‍ ചാത്തിയേല്‍ (കുവൈറ്റ്), ബബിത കൊച്ചേത്ത് (കാനഡ).
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക