Image

മാത്യു ചാക്കോ (92) നിര്യാതനായി

Published on 10 December, 2018
മാത്യു ചാക്കോ (92) നിര്യാതനായി
ഉഴവൂര്‍ ഈസ്റ്റ്: മുപ്രാപ്പള്ളില്‍ മാത്യു ചാക്കോ (92) നിര്യാതനായി. സംസ്കാരം ചൊവ്വാഴ്ച മൂന്നിന് ഇടക്കോലി സെന്‍റ് ആന്‍സ് പള്ളിയില്‍. ഭാര്യ പരേതയായ ചിന്നമ്മ ഉഴവൂര്‍ തട്ടാറേട്ട് കുടുംബാംഗം.

മക്കള്‍: പരേതയായ ഏലമ്മ, ബേബി, തോമസ് (യുഎസ്), മേഴ്‌സി (യുഎസ്), ബിന്നി (യുഎസ്), ജെസി (യുഎസ്), സാജു (യുഎസ്), ബിജു (യുഎസ്).

മരുമക്കള്‍: ജോണിച്ചന്‍ പുതിയിടത്തുശേരില്‍ കോട്ടയം, മേരി പഴയപുരയ്ക്കല്‍ വേദഗിരി, അന്നമ്മ മൂക്കാന്‍ചാത്തില്‍ കടുത്തുരുത്തി, ജോര്‍ജ് ഓളിയില്‍ കല്ലറ (യുഎസ്), ഷാജു മാളിയേക്കല്‍ എറണാകുളം (യുഎസ്), ജസ്റ്റിന്‍ ചാമക്കാല കിഴക്കേതില്‍ കൈപ്പുഴ (യുഎസ്), ബെറ്റി പുതിയിടത്ത് കല്ലറ (യുഎസ്), സെഫി തൊടുകയില്‍ കൈപ്പുഴ (യുഎസ്).
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക