Image

ന്യു ജെഴ്‌സിയില്‍ ബേബി സിറ്ററെ ആവശ്യമുണ്ട്

Published on 10 December, 2018
ന്യു ജെഴ്‌സിയില്‍ ബേബി സിറ്ററെ ആവശ്യമുണ്ട്
ന്യു ജെഴ്‌സിയിലെ റാന്‍ഡോള്‍ഫില്‍ 10 മാസം പ്രയമുള്ള കുട്ടിയെ നോക്കാന്‍ ആളെ ആവശ്യമൂണ്ട്. വീട്ടുകാര്യങ്ങളിലും സഹായിക്കണം. (പ്രധാനമായി കുട്ടിയെ സംബന്ധിക്കുന്നവ) നാല്, അഞ്ച് ദിവസം വീട്ടില്‍ താമസിക്കണം. െ്രെപവറ്റ് റൂമും മറ്റു സൗകര്യവും നല്‍കും.
മനസില്‍ ചെറുപ്പം കാക്കുന്ന ഊര്‍ജസ്വലതയുള്ളവരായിരികണം. െ്രെഡവിംഗ് അറിയാമെങ്കില്‍ നന്ന്
വീട്ടില്‍ രണ്ട് പൂച്ചയുണ്ട്.
ബന്ധപ്പെടുക: 9145522478; anita.mannancheril@gmail.com
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക