Image

വിധി കോണ്‍ഗ്രസിന്റെ തിരിച്ചു വരവിന്റെ സന്ദേശം: ഉമ്മന്‍ചാണ്ടി

Published on 11 December, 2018
വിധി കോണ്‍ഗ്രസിന്റെ തിരിച്ചു വരവിന്റെ സന്ദേശം: ഉമ്മന്‍ചാണ്ടി
 
തിരുവനന്തപുരം: ലോക്‌സഭാ തെരഞ്ഞടുപ്പിന്റെ സെമിഫൈനല്‍സ്‌ എന്ന്‌ വിശേഷിപ്പിക്കുന്ന അഞ്ച്‌ സംസ്ഥാനങ്ങളിലെ തെരഞ്ഞടുപ്പ്‌ ഫലങ്ങള്‍ പുറത്ത്‌ വരുമ്പോള്‍  കോണ്‍ഗ്രസ്‌  നടത്തിയ വലിയ മുന്നേറ്റം ദേശീയ തലത്തില്‍ കോണ്‍ഗ്രസ്‌ തിരിച്ചു വരവിന്റെ സൂചനയാണെന്ന്‌ കേരള മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പറഞ്ഞു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക