Image

അഗസ്റ്റ്യന്‍ മാത്യു (97) നിര്യാതനായി

Published on 11 December, 2018
അഗസ്റ്റ്യന്‍ മാത്യു (97) നിര്യാതനായി
കോട്ടയം: അയര്‍ക്കുന്നം ഇടയാലില്‍ അഗസ്റ്റ്യന്‍ മാത്യു(97,റിട്ട. ഡെപ്യൂട്ടി കണ്‍ട്രോളര്‍) നിര്യാതനായി.സംസ്കാരം ബുധനാഴ്ച 10 നു അയര്‍ക്കുന്നം സെന്‍റ് സെബാസ്റ്റ്യന്‍സ് പള്ളിയില്‍.ഭാര്യ:പരേതയായ മേരിക്കുട്ടി (റിട്ട.വൈസ് പ്രിന്‍സിപ്പല്‍ കേന്ദ്രിയ വിദ്യാലയം)മുട്ടുചിറ കുടിയത്ത് കുഴുപ്പില്‍ കുടുംബാംഗം.

മക്കള്‍:ഡോ.ബോബി അഗസ്റ്റ്യന്‍ മാത്യൂസ്(എംഡി. ഫിസിഷ്യന്‍),ജേക്കബ് മാത്യൂസ്(സിപിഎ ന്യൂയോര്‍ക്ക്),ഡോ. ബ്രിജിത്ത്, എ.മാത്യൂസ്(ഓസ്‌ട്രേലിയ),ജോസഫ് അഗസ്റ്റ്യന്‍ മാത്യൂസ്(എന്‍ജിനിയര്‍, കൊച്ചി).മരുമക്കള്‍:ബബിത ജോസഫ് കൊല്ലംപറന്പില്‍ (ഭരണങ്ങാനം).
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക