Image

മധ്യപ്രദേശില്‍ കോണ്‍ഗ്രസ് കേവല ഭൂരപക്ഷത്തിലേക്ക്

Published on 11 December, 2018
മധ്യപ്രദേശില്‍ കോണ്‍ഗ്രസ് കേവല ഭൂരപക്ഷത്തിലേക്ക്
ഭോപ്പാല്‍: മധ്യപ്രദേശില്‍ കോണ്‍ഗ്രസ് കേവല ഭൂരപക്ഷത്തിലേക്ക്. കേവല ഭൂരിപക്ഷമായ115 മറികടക്കാന്‍ ഇനി രണ്ടു സീറ്റുകള്‍ മാത്രംവേണ്ട കോണ്‍ഗ്രസിന് സര്‍ക്കാര്‍ രൂപീകരിക്കുന്നതിന് ബിഎസ്പിയുടെയോ ഏതെങ്കിലും സ്വതന്ത്രരുടെയോ പിന്തുണ കൂടി വേണ്ടിവരുമെന്നാണ് കണക്കാകുന്നത്. തൊട്ടുപിന്നിലായി 107 സീറ്റുകളുമായി ബിജെപിയുമുണ്ട്.
വോട്ടെണ്ണല്‍ പൂര്‍ത്തിയാകാത്തതിനാല്‍ അന്തിമഫലത്തിനായി ഇനിയും കാത്തിരിക്കേണ്ടിവരും. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക