Image

സര്‍ഗ്ഗവേദി പ്രതിമാസ യോഗം ഡിസംബര്‍ 16-ന്

Published on 11 December, 2018
സര്‍ഗ്ഗവേദി പ്രതിമാസ യോഗം ഡിസംബര്‍ 16-ന്
ന്യുയോര്‍ക്ക് സര്‍ഗ്ഗവേദിയുടെ പ്രതിമാസ യോഗം ഡിസംബര്‍ 16 ഞായര്‍ വൈകുന്നേരം 6 മണിക്ക് എല്‍മോണ്ടിലുള്ള കേരള സെന്ററില്‍ ചേരുന്നതാണ്. പ്രസ്തുത യോഗത്തില്‍ ഡോഃ നന്ദകുമാര്‍ ചാണയില്‍ '' സാഹിത്യത്തില്‍ വിഭിന്ന ഭാഷകളുടെ സ്വാധീനം'' എന്ന പ്രബന്ധം അവതരിപ്പിച്ചുകൊണ്ട് സംസാരിക്കുന്നതും തുടര്‍ന്ന് ഈ വിഷയം വിശദമായി ചര്‍ച്ച ചെയ്യുന്നതുമാണ്.

യോഗത്തിലും ചര്‍ച്ചയിലും സഹൃദയരായ എല്ലാ സുഹൃത്തുക്കളും പങ്കെടുക്കണമെന്ന് താല്പര്യപ്പെടുന്നു.
സര്‍ഗ്ഗവേദിക്കുവേണ്ടി,
പി. ടി. പൗലോസ് (516 366 9957)
ഡോഃ നന്ദകുമാര്‍ ചാണയില്‍ (516 354 0013)
Join WhatsApp News
തുപ്പല് മുട്ടായി 2018-12-12 06:03:12
എത്രയോ പ്രാവശ്യം എത്രയോ പേര്‍ ചപ്പിയ തുപ്പല് മുട്ടായി പോലെ , വേറെ പുതുമ ഒന്നും ഇല്ലേ?
നമ്മളെയും നമ്മുടെ കുട്ടികളെയും ബാദിക്കുന്ന കാര്യങ്ങള്‍ ചര്‍ച്ച ചെയ്യു.
നാരദന്‍ 
curious 2018-12-12 07:16:58
How about the comment column of e malayalee?
why don't we discuss it every month?
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക