Image

അതിര്‍ത്തി സുരക്ഷിതത്വം ഉറപ്പാക്കുന്നതിന് മുന്‍ഗണന- ട്രംമ്പ്

പി പി ചെറിയാന്‍ Published on 12 December, 2018
അതിര്‍ത്തി സുരക്ഷിതത്വം ഉറപ്പാക്കുന്നതിന് മുന്‍ഗണന- ട്രംമ്പ്
വാഷിംഗ്ടണ്‍ ഡി സി: മയക്ക് മരുന്നും, ടെറൊറിസ്റ്റുകളും അതിര്‍ത്തി കടന്ന് അമേരിക്കയുടെ മണ്ണിലേക്ക് പ്രവേശിക്കുവാന്‍ അനുവദിക്കുകയില്ലെന്നും, ഇവരെ പ്രതിരോധിക്കുന്നതിന് അതിര്‍ത്തിയില്‍ സുരക്ഷാ മതില്‍ പണിയുക എന്ന തന്റെ തിരഞ്ഞെടുപ്പ് വാഗ്ദാനം പാലിക്കുന്നതിന് ഏതറ്റം വരെ പോകുന്നതിനും തയ്യാറാണെന്ന് പ്രസിഡന്റ് ട്രംമ്പ് ഡമോക്രാറ്റിക്ക് നേതാക്കളുമായി വൈറ്റ് ഹൗസില്‍ ഡിസംബര്‍ 11 ന് നടന്ന ചര്‍ച്ചയില്‍ വ്യക്തമാക്കി.

ബോര്‍ഡര്‍ സെക്യൂരിറ്റി വര്‍ദ്ധിപ്പിക്കേണ്ടതാണെന്ന ചര്‍ച്ചയില്‍ പങ്കെടുത്ത സെനറ്റ് മൈനോറട്ടി ലീഡര്‍ ചക്ക് ഷമും, ഹൗസ് മൈനോറട്ടി ലീഡര്‍ നാന്‍സി പെളോസിയും സമ്മതിച്ചുവെങ്കിലും, സുരക്ഷാമതില്‍ പണിയുന്നതിന് തുക അനുവദിക്കാന്‍ കഴിയുകയില്ലെന്നും ഇവര്‍ പറഞ്ഞു. തുക അനുവദിച്ചില്ലെങ്കില്‍ ഗവണ്മെണ്ട് പ്രവര്‍ത്തനങ്ങള്‍ സ്തംഭിപ്പിക്കുമെന്ന് ആവര്‍ത്തിച്ചാവര്‍ത്തിച്ചു പ്രസിഡന്റ് പറയുന്നത് ജനങ്ങളോടുള്ള വെല്ലുവിളിയാണെന്ന് നാന്‍സി പറഞ്ഞു. രണ്ടായിരം മൈലുകള്‍ നീണ്ടുകിടക്കുന്ന അതിര്‍ത്തി മുഴുവനായും സുരക്ഷാ മതില്‍ കെട്ടി ഉറപ്പിക്കേണ്ടതില്ലെന്നും എന്നാല്‍ പ്രധാന സ്ഥാനങ്ങളില്‍ ഇത് അനിവാര്യമാണെന്നും ട്രംമ്പും പറഞ്ഞു. രണ്ട് പേരും തമ്മിലുള്ള വാക്ക്‌പോര് നിശ്ശബ്ദനായിരുന്നു വാസ് പ്രസിഡന്റ് പെന്‍സ് ശ്രദ്ധിച്ചിരുന്നു. ഹൗസും, സെനറ്റും ഈ ആവശ്യത്തിന് 5 ബില്ല്യണ്‍ ഡോളര്‍ അനുവദിക്കുമെന്ന് ട്രംമ്പ് ഡമോക്രാറ്റിക്ക് പാര്‍ട്ടി നേതാക്കളോട് അഭ്യര്‍ത്ഥിച്ചു. ഈ വിഷയത്തില്‍ തീരുമാനം ഉണ്ടാകുന്നില്ലെങ്കില്‍ ഗവണ്മെണ്ട് ഷട്ട് ഡൗണ്‍ ചെയ്യേണ്ടിവന്നാലും അതിലും ഞാന്‍ അഭിമാനിക്കുന്നതായി പ്രസിഡന്റ് അസന്നിഗ്ദമായി പ്രഖ്യാപിച്ചു.
അതിര്‍ത്തി സുരക്ഷിതത്വം ഉറപ്പാക്കുന്നതിന് മുന്‍ഗണന- ട്രംമ്പ്
Join WhatsApp News
Dont worry 2018-12-12 05:58:41
No reason to fight. Mexico is going to pay for it.
Mexico promised to fund for a wall around him after being impeached.
LIAR LIAR LIAR 2018-12-12 06:10:10
ഇലക്ഷന്‍ അട്ടിമറിച്ചു ട്രുംപിനെ അനധികൃതമായി പ്രസിഡണ്ട്‌ ആക്കാന്‍ സഹായിച്ച അനുയായികളുടെ പേരുകള്‍:- Don Jr, Kremlin Barbie Ivanka, Kushner, Cohen, Sater, Manafort, Flynn, Sessions, Page, Papadopoulos, Stone, Caputo, JD Gordon, Rick Gates Mitch McConnell മുന്നര മില്ല്യന്‍ ഡോളര്‍ പൂട്ടിന്‍റെ സുഹുര്‍ത്തില്‍ നിന്നും വാങ്ങി. അന്വേഷണം ഉടന്‍. ട്രുംപും കുടുംബവും മാത്രം അല്ല പല ഉയര്‍ന്ന രിപ്ലപ്ലിക്കാന്‍ നേതാക്കളും റഷ്യന്‍ പണം വാങ്ങി. എല്ലാം കൂട്ടത്തോടെ ജയിലില്‍. ഇവര്‍ക്ക് പാദ സേവ ചെയിത മലയാളികള്‍ ഇനി എന്ത് ചെയ്യും. ഇന്ത്യയില്‍ റിസോര്‍ട്ട് പണിയുവാന്‍ എന്ന് പറഞ്ഞു ട്രുംപ് ജൂനിയറിനു പണം കൊടുത്തവരില്‍ മലയാളികളും ഉണ്ട്.
തണുപ്പ് മാറ്റാന്‍ 2018-12-12 08:32:16

തണുപ്പ് മാറ്റാന്‍ ചൂട് വാര്‍ത്തകള്‍

ഇ നാട്ടിലെ ഏറ്റവുംവലിയ ജോലികളില്‍ ഒന്നായ വൈറ്റ് ഹൌസ് ചീഫ് ഓഫ് സ്റ്റാഫ്‌ ജോലി ആര്‍കും വേണ്ട, കാരണം എന്തിനാ വെറുതെ ജയിലില്‍ പോകുന്നത്. വൈറ്റ് ഹൌസ്ന്‍റെ മുന്നില്‍ പുല്ല് വെട്ടുന്ന പയ്യനോട് ചീഫ് ഓഫ് സ്റ്റാഫ്‌ ആകാമോ എന്ന് ട്രുംപ് ചോദിക്കുന്ന കാര്‍ടൂണ്‍. 10 പേര്‍ ജോലിക്കായി കു നില്‍ക്കുന്നു എന്ന് ട്രുംപ്.

ഇലക്ഷന്‍ കാലത്തു അതിര്‍ത്തി മതിലുകള്‍ പണിയുന്നതിനു പണം മെക്സിക്കോ തരും എന്ന് വീമ്പ്. അഞ്ചു ബില്ല്യന്‍ കിട്ടീല്ലാ എങ്കില്‍ ഗവണ്മെന്റ് അടക്കും എന്ന് ഭീഷണി. അഞ്ചു അല്ല അമ്പതു അല്ല അഞ്ഞുര്രു ബില്ല്യന്‍ ഉണ്ടെങ്കിലും പണി തീരില്ല. രിപപ്ലിക്ക്ന്‍ നേതാക്കള്‍ക്ക് പണം കൊടുക്കുന്ന കോണ്ട്രാക്റ്റ്കാര്‍ക്ക് പണം ഉണ്ടാക്കാന്‍ ഉള്ള പരിപാടി. അതിര്‍ത്തിയില്‍ കൂടി 10 തീവ്രവാദികള്‍ കയറി എന്നത് നുണ. എന്താണോ 10നോടുള്ള പ്രേമം.

അധപദിച്ച സ്ഥലങ്ങളില്‍ കെട്ടിടങ്ങള്‍ നിര്‍മ്മിക്കുന്നവര്‍ക്ക് നികുതി ഇളവുകള്‍, ഇതിന്‍റെ ഗുണം കൊയ്യുന്നതോ മകളും മരുമകനും. സവുദി അറേബ്യയും ആയുള്ള രഹസ്യ ഇടപാടുകള്‍ കൊണ്ട് പ്രയോജനം മരുമകന്‍ കുശ്നര്‍ക്ക്.

ഇമ്പീച്ച് ചെയിതാല്‍ തന്‍റെ മാഫിയ അനുയായികള്‍ വിപ്ലവം ഉണ്ടാക്കും എന്ന് ഭീഷണി.

ചാര പണി ചെയ്ത റഷ്യക്കാരി ബൂട്ടിന സത്യം പറയാം എന്ന് ഏറ്റു. അവളുമായി പല രഹസ്യ ഇടപാടുകള്‍ മുതിര്‍ന്ന രിപപ്ലിക്ക്ന്‍സിനും ട്രുംപിനെ മകനും. മുല്ലരെ ഭയന്നു ഇപ്പോള്‍ ഒളിവില്‍ എന്ന് വാര്‍ത്തകള്‍.

നുയോര്‍കില്‍ പുതിയതായി വരുന്ന അറ്റോര്‍ണി ജെനറല്‍ ട്രുംപിനെയും കുടുംബത്തെയും, കൂട്ട്കാരെയും കുറ്റ കിര്ത്യങ്ങള്‍ക്ക് വിചാരണ ചെയ്യും. ലിസ്റ്റില്‍ ഇന്ത്യക്കാരും മലയാളികളും കാണും.

ട്രുംപിന്‍ ലോയര്‍ കൊഹന്‍റെ വിദി ഇന്നു ന്യൂയോര്‍കില്‍.

ജയില്‍ നിയമ പരിഷ്കാരം ഒബാമ കൊണ്ടുവന്നപോള്‍ തളളി കളഞ്ഞ രിപപ്ലിക്ക്ന്‍സ് ഇപ്പോള്‍ അത് തന്നെ പാസ്‌ ആക്കാന്‍ ശ്രമിക്കുന്നു?

ട്രുപിന്‍റെ മുന്‍ നാഷണല്‍ സെക്യൂരിറ്റി ഉപദേശകന്‍ മൈക്കില്‍ ഫ്ല്നന്‍ ശിഷ കുറക്കാന്‍ അപേഷിക്കുന്നു.

ഇമ്പീച് മാത്രം അല്ല താനും കുടുംബവും ജയിലില്‍ പോകും എന്ന് ഉറപ്പായി.

അതിര്‍ത്തിയില്‍ നുഴഞ്ഞുകയറ്റം ഉണ്ട് എന്ന് പറഞ്ഞു ആര്‍മിയെ അവിടെ ഇട്ടതു ഇലക്ഷന്‍ സ്ടുണ്ട്. നുഴഞ്ഞുകയറ്റം ഉണ്ട് എങ്കില്‍ ഇപ്പോള്‍ എന്തിനു ആണ് ആര്‍മിയെ  മാറ്റുന്നത്. എത്രയോ മില്ല്യന്‍ കളഞ്ഞു.

Boby Varghese 2018-12-12 09:17:54
Mr. President, Americans watched how you treated Chuckie Schumer and Botox Pelosi and feel proud of you. National security is the responsibility of the President. It is not the responsibility of the Democrats or the fake news or the liberal judges. The Democrats and the fake news want an open border so that all criminals and drug-lords can just walk in. The country has to spend $175 billion for the illegal immigrants every year.  Their health care cost alone is $27 billion.The hard working Americans will have to pay for it. If they don't give the $5 billion for your wall, shut down the govt and send every one home.
Pelosi fan 2018-12-12 08:34:10
Kick his ass Pelosi and remove the statue (Pence) sitting by his side.
truth and justice 2018-12-12 12:12:52
we are proud of you Mr president for fulfilling the campaign promises rather than other politicians fool the people with vague promises and not fulfilling it.We need to protect our nation from illegal trafficking and how many millions we spend for feeding the illegals coming into this country.
൭൦ കഴിഞ്ഞ കിളവന്മാര്‍ 2018-12-12 19:03:13
70 കഴിഞ്ഞ കിളവന്മാര്‍  ആദ്യ നുണ റഷ്യയുമായി യാതൊരുവിധ ബന്ദവും ഇല്ല. ഇപ്പോള്‍ ബന്ദം നല്ലത് ആണ് എന്നാലും ഇലക്ഷന്‍ ഫ്രോഡ് ഇല്ല. ഇപ്പോള്‍ കൊലുഷന്‍ കുഴപ്പം ഇല്ല. റഷ്യക്കാരി എല്ലാം തുറന്നു പറഞ്ഞാല്‍ NRA വഴി എത്ര പേര്‍ പണം വാങ്ങി എന്ന് അറിയാം. ഒബാമ പ്രസിഡണ്ട്‌ ആയപോള്‍ ടി പാര്‍ടി പറഞ്ഞു 30 മില്ല്യന്‍ ആള്‍ക്കാര്‍ ഡി സി യില്‍ മാര്‍ച്ച്‌ ചെയ്യും രാജ്യ ദ്രോഹി ഒബാമയെ അറസ്റ്റു ചെയ്യുവാന്‍. 400ല്‍ താഴെ ആള്‍ക്കാര്‍ വന്നു ബഹളം കൂട്ടി പോയി. ട്രുപിനെ പൊക്കികൊണ്ട് നടക്കാന്‍ കുറെ വിവരംകെട്ട പീറകള്‍. ട്രുപിനെ ഇമ്പീച്ച് ചെയിതു ജയിലില്‍ അടക്കുമ്പോള്‍ ഇവനൊക്കെ പോകുമോ വെലുംബ്ന്‍ വര്‍ഗീയ വാദികളുടെ കൂടെ? വര്‍ഗീയര്‍ ജീവ പര്യന്തം ജയിലില്‍ കിടക്കും.. നാല്പതില്‍ പരം വര്ഷം ഗവര്‍മെന്റ് തലത്തില്‍ ജോലി ചെയിത flyn പറയുന്നു FBIയോട് കള്ളം പറയുന്നത് കുറ്റകരം ആണ് എന്ന് അറിവില്ലായിരുന്നു. മൈക്കില്‍ കോഹന്‍ മൂന്നു വര്‍ഷം ജയില്‍ + ട്രുംപിന്റെ ഗതിയും ഇത് തന്നെ
Tom abraham 2018-12-12 16:13:06

Yes Mr President Trump . If any impeachment starts, we will start a great American Revolt to defend your Rights.

ട്രമ്പും പതിനാറു കള്ളന്മാരും 2018-12-12 19:37:23
കള്ളന്മാർ പതിനാറും 
അവരുടെ രാജാവും 
അവരെ ചുമക്കുന്ന 
പടുവിഡ്ഢി മലയാളീം !
എന്തിനാ അമ്മാവാ 
തല്ലുന്നതിങ്ങനെ ?
ശരിയാകില്ലൊരുനാളും 
തലമണ്ടയ്ക്കുള്ളിൽ 
വേണ്ടേ എന്തേലും ? 
ചിലരൊക്കെ കരുതുന്നു 
അവതാരമാണിവനെന്ന് 
മനുഷ്യരെ രക്ഷിക്കാൻ 
പിറന്നവനാണെന്ന് .
പലരും  പറയുന്നു 
യേശുവാണിവനെന്ന് 
അവന്റെ തിരുവാ 
തുറക്കുന്ന നേരത്ത്
അതിൽ നിന്നു വമിക്കുന്നു 
വാക്കുകൾ കേൾക്കുമ്പോൾ 
അറിയുന്നു അറിവുള്ളോർ 
പെരും കള്ളനാണിവനെന്ന്  
നാട് മുടിച്ച്  'വെളിപ്പിക്കും' 
മുമ്പിവനെ തുരത്തണം 
അതിനായ് കച്ചമുറുക്കുക ഏവരും .

(റഷ്യക്കാരുമായി ഇവന്റെ 16  അനുചരന്മാർക്ക്
ബന്ധമുണ്ട് ) 
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക