Image

മുല്ലപ്പെരിയാറില്‍ പുതിയ അണക്കെട്ട്‌ നിര്‍മ്മിക്കാനുള്ള നടപടികള്‍ സ്വീകരിച്ച്‌ വരികയാണെന്ന്‌ മുഖ്യമന്ത്രി

Published on 12 December, 2018
മുല്ലപ്പെരിയാറില്‍ പുതിയ അണക്കെട്ട്‌ നിര്‍മ്മിക്കാനുള്ള നടപടികള്‍   സ്വീകരിച്ച്‌ വരികയാണെന്ന്‌ മുഖ്യമന്ത്രി
തിരുവനന്തപുരം:  മുല്ലപ്പെരിയാറില്‍  പുതിയ അണക്കെട്ട്‌ നിര്‍മ്മിക്കാനുള്ള നടപടികള്‍ സര്‍ക്കാര്‍ സ്വീകരിച്ച്‌ വരികയാണെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയന്‍. അണക്കെട്ടിന്‌ പാരിസ്ഥിതിക അനുമതി ലഭിക്കാന്‍ തമിഴ്‌നാടുമായി ഉഭയകക്ഷി സമ്മതത്തിന്‌ ശ്രമിക്കുകയാണെന്നും അദ്ദേഹം നിയമസഭയില്‍ പറഞ്ഞു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക