Image

റോക്ക് ലാന്‍ഡ് സെന്റ് മേരീസ് കാത്തലിക്ക് ചര്‍ച്ചില്‍ ക്രിസ്തുമസ് ഒരുക്ക ധ്യാനം 22, 23 തീയതികളില്‍

Published on 14 December, 2018
റോക്ക് ലാന്‍ഡ് സെന്റ് മേരീസ് കാത്തലിക്ക് ചര്‍ച്ചില്‍ ക്രിസ്തുമസ് ഒരുക്ക ധ്യാനം 22, 23 തീയതികളില്‍
ന്യു യോര്‍ക്ക്: റോക്ക് ലാന്‍ഡ് സെന്റ് മേരീസ് കാത്തലിക്ക് ചര്‍ച്ചില്‍ ക്രിസ്തുമസ് ഒരുക്ക ധ്യാനം ഈ മാസം 22, 23 തീയതികളില്‍ നടത്തും.
നൂറാ, ലൈറ്റ് ഓഫ് ഗോഡ് എന്നു പേരിട്ടിരിക്കുന്ന ധ്യാനം നയിക്കുന്നത് അന്ത്രാരാഷ്ട്ര പ്രശസ്ത സുവിശേഷകനായ റെജി കൊട്ടാരവും സംഘവുമാണ്. ജെറിന്‍ ജുബി, ജോയി ജോബ്, ഷിബു തോമസ്, ഡോ. തെരെസ ജോസഫ്, സ്റ്റീഫന്‍ കണ്ടാരപ്പള്ളില്‍ എന്നിവരാണു മറ്റംഗങ്ങള്‍.
ഡിസം 22 ശനി രാവിലെ 9 മുതല്‍ 4 വരെയും 23 ഞായര്‍ 11 മുതല്‍ 5 വരെയുമാണു ധ്യാനം.
ഇതോടൊപ്പം കുട്ടികള്‍ക്കായി പ്രത്യേക ധാനവും നടത്തൂന്നുണ്ട്.
ധ്യാനത്തില്‍ പങ്കെടുത്ത് അനുഗ്രഹം പ്രാപിക്കാന്‍ വികാരി ഫാ. തദ്ദേവൂസ് അരവിന്ദത്ത് വിശ്വാസികളോടഭ്യര്‍ഥിച്ചു.
വിവരങ്ങള്‍ക്ക്: ജയിന്‍ ജോസഫ്-845-639-1915, രാജേഷ് മാത്യു 201-207-9512, ചാക്കോ ജോസഫ് 845-558-9415, സജി മാത്യു 917-574-9267
റോക്ക് ലാന്‍ഡ് സെന്റ് മേരീസ് കാത്തലിക്ക് ചര്‍ച്ചില്‍ ക്രിസ്തുമസ് ഒരുക്ക ധ്യാനം 22, 23 തീയതികളില്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക