Image

ബേത്‌ലഹേമിലേക്ക് ഒരു തീര്‍ത്ഥാടനം(തോമസ് പോള്‍, ഫിലഡല്‍ഫിയ)

തോമസ് പോള്‍, ഫിലഡല്‍ഫിയ Published on 15 December, 2018
ബേത്‌ലഹേമിലേക്ക് ഒരു തീര്‍ത്ഥാടനം(തോമസ് പോള്‍, ഫിലഡല്‍ഫിയ)
യരുശലേമില്‍ നിന്നും തെക്കോട്ട് ഹെ്‌ബ്രോനിലേക്കുള്ള വഴിയെ യാത്ര ചെയ്താല്‍ ഏകദേശം 8 മൈലുകള്‍ തെക്കാണ് ബേത്‌ലഹേം ജോര്‍ദാന്‍ നദിയുടെ സമീപത്തായി സ്ഥിതിചെയ്യുന്ന ജറുശലേമിലെ ഒരു ചെറിയ പട്ടണമാണ് ബേത്‌ലഹേം. ഈ പ്ട്ടണം സമുദ്ര നിരപ്പില്‍ നിന്നും ഏകദേശം 800 മീറ്റര്‍ ഉയരത്തില്‍ സ്ഥിതി ചെയ്യുന്നു.
യേശുക്രിസ്തുവിന്റെ ജന്മസ്ഥലമായതിനാല്‍ ക്രിസ്ത്യാനികളുടെ അതിപ്രധാനമായ പുണ്യസ്ഥലങ്ങളില്‍ ഒന്നാണിത്. 'അപ്പത്തിന്റെ ഭവനം' എന്ന് അര്‍ത്ഥമുള്ള ബേത്‌ലഹേം ക്രൈസ്തവരുടെ തീര്‍ത്ഥാടന സ്ഥലമായി നിലകൊള്ളുന്നു.

യിസ്രായേലിനെ ഭരിക്കുവാന്‍ യോഗ്യനായ രാജാവിനെ ശാമുവേല്‍ തിരയുന്നതും ദാവീദിനെ കണ്ടെത്തി അഭിഷേകം ചെയ്തതും ബേതലഹേമിലാണ്. അതുമൂലം ദാവീദിന്റെ പട്ടണം എന്ന് ഇതിന് പേരായി.(ലൂക്കോസ് 2:5:6)
യേശുവിനെ വി.മറിയം പ്രസവിച്ചത് ബേത്‌ലഹേമിലെ ഒരു ഗുഹയില്‍ ആയിരുന്നെന്നും അതല്ല കാലിത്തൊഴുത്തില്‍ ആയിരുന്നെന്നും രണ്ട് അഭിപ്രായങ്ങളുണ്ട്. കോണ്‍സ്റ്റന്റൈന്‍ ചക്രവര്‍ത്തിയുടെ മാതാവ് ഹെലേനാ എ.ഡി.325 ഈ ഗുഹ സന്ദര്‍ശിക്കയും മകനോട് ഇതിന്റെ മുകളില്‍ ഒരു ദേവാലയം പണിയണമെന്ന് താല്‍പ്പര്യപ്പെട്ടു. അതിന്റെ വെളിച്ചത്തില്‍ കോണ്‍സ്റ്റന്റൈന്‍ ചക്രവര്‍ത്തി ഗുഹയുടെ മുകളില്‍ ഒരു ദേവാലയം പണിതു. പില്‍ക്കാലത്ത് ഇതിന് 'തിരുപ്പിറവി ദേവാലയം'(Church of Nativity എന്ന പേരായി.

ലോകത്തിലെ കൂടുതല്‍ രാജ്യങ്ങളും ദേവാലയങ്ങളും ഡിസംബര്‍ 25 ന് ക്രിസ്മസ് ദിവസമായി അംഗീകരിക്കയും ആഘോഷിക്കയും ചെയ്യുന്നു. പുല്‍ക്കൂട്ടിലെ ഉണ്ണിയേശുവിനെ താരാട്ടുപാടിയുറക്കുവാന്‍ കാത്തിരിക്കുന്ന ഏവര്‍ക്കും ക്രിസ്മസിന്റെയും, പുതുവല്‍സരത്തിന്റെയും മംഗളങ്ങള്‍ നേര്‍ന്നു കൊള്ളുന്നു.

ബേത്‌ലഹേമിലേക്ക് ഒരു തീര്‍ത്ഥാടനം(തോമസ് പോള്‍, ഫിലഡല്‍ഫിയ)
Join WhatsApp News
Land you stand is HOLY 2018-12-15 15:13:45

അമിതമായ പണം ഉണ്ട് എങ്കില്‍ ദരിദ്രരെ സഹായിക്കു!!!!!!

the land you stand must be holy, otherwise make it holy. Do not waste your money looking for holy land some where else.

Some facts about Jesus’s birth place.

Gospels according to Mathew & Luke; written long after the said time of legendary Jesus says- he was born in Bethlehem. The stories they states associated with the birth of Jesus are fiction & so the birth place is also a fiction- a part of the large scheme of the myth making of Jesus. Mark says Jesus came from Nazereth.  No one knows so far, when and where Jesus lived or he ever lived. The Jesus in the gospels are combination of several myths of legendary people.

Most of the ancient gods were associated with food and fertility. Bethlehem was the abode of the Canaanite fertility god Lehem or Lakhmu. The name survived for 3500 years as the same. Bethlehem = house of meat in Arabic & house of bread in Hebrew/ Aramaic.  The Egyptian god ‘RA’s abode was also known as ‘house of bread’. Jesus myth is a parallelism of the legends of Osiris, Horus & Isis- the father, son & mother goddess. Isis had wings and she flew around & over the dead body of Osiris and brought him back to life, the trinity of Christianity originated from it and the story of resurrection of Jesus and Lazarus- the Hebrew of Osiris. Birth of Jesus in Bethlehem is a copy of the Egyptian myth.

Bethlehem was also associated with fertility gods- Tammuz, Adonis & Venus. The Christian ‘mourning of the massacre of the innocents’ is associated with the death of Tammuz. The gospel scribes copied legends with no discrimination and the massacre of Egyptian first born -Exodus 1:22 was copied as they associated Jesus as the 2nd Moses the redeemer. The writer of Mathew scavenged through the Hebrew bible to prove his theory that Jesus was the fulfillment of Prophecy. But every time he quoted a prophecy, it was not a prophecy or it was a past event. He quoted Jeremiah 31:15 to prove the Massacre story of Herod killing the children. But Jeremiah’s next sentence states hope & restoration and has no relation to Jesus.

The so called ‘holy places of Christianity had no significance & was unknown & never existed until the time of Helena the mother of Constantine. The queen simply associated some places with Christian Legends. Now it is a source of income via Tourism.-andrew 

Anthappan 2018-12-15 18:14:09
Bethlehem is the place most of the idiots go and spend their time and money.  Idiots, I mean the people who are slaves to religion  
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക