Image

ന്യു യോര്‍ക്ക് സിറ്റിയില്‍ ഇന്ത്യന്‍ യുവതിയെ ആക്രമിച്ചയാള്‍ അറസ്റ്റില്‍

Published on 15 December, 2018
ന്യു യോര്‍ക്ക് സിറ്റിയില്‍ ഇന്ത്യന്‍ യുവതിയെ ആക്രമിച്ചയാള്‍ അറസ്റ്റില്‍
ന്യൂയോര്‍ക്ക്: സിക്കുകാരിയായ അവ്‌നീത് കൗറിനെ (20) സ്വവര്‍ഗരതിക്കാരിയെന്ന് ആക്ഷേപിച്ച് ആക്രമിച്ചഅല്ലാഷീദ് അല്ലാഹ് (54) അറസ്റ്റിലായി.

ക്വീന്‍സിലേക്കുള്ള 'ഇ' സബ് വേ ട്രെയിനില്‍ യാത്ര ചെയ്യുമ്പോള്‍ നവംബര്‍ 30-നായിരുന്നു സംഭവം. കൂട്ടുകാരിക്കൊപ്പം യാത്ര ചെയ്യുകയായിരുന്നു കൗര്‍. ഇരുവരുംപിരിയുമ്പോള്‍ കൂട്ടുകാരി കവിളില്‍ചുംബിച്ചതാണു അല്ലാഷീദിനെ പ്രകോപിപ്പിച്ചത്.

 അത്തരം 'ഗേ ഷിറ്റ്' തന്റെ മുന്‍പിലൊരു തവണ കൂടി കാണിച്ചാല്‍ വിവരമറിയുമെന്നു അയാള്‍ ആദ്യം ഭീഷണിപ്പെടുത്തി. അത് അവഗണിച്ച് നടന്നു പോയ കൗറിന്റെ പിന്നാലെ ചെന്ന് അയാള്‍ പുറത്ത് ഇടിക്കുകയായിരുന്നു. തൂണില്‍ തട്ടിയ ശേഷം നിലത്ത് ഇടിച്ചു വീണ കൗറിന്റെ നട്ടെല്ലിനു പരുക്കേറ്റു
ഈസ്റ്റ് ഹാര്‍ലത്തു താമസിക്കുന്ന അല്ലാഷീദിനെ വീഡിയോയില്‍ നിന്നാണു തിരിച്ചറിഞ്ഞത്. 15 വര്‍ഷം വരെ ശിക്ഷ കിട്ടാം.

ലോകത്തിലെ ഏറ്റവും വൈവിധ്യമുള്ള സ്ഥലമാണു ക്വീന്‍സ് എന്നും യാതൊരു തരത്തിലുള്ള വിവേചനവും ഇവിടെ അനുവദിക്കില്ലെന്നും ക്വീന്‍സ് ഡിസ്ട്രിക്ട് അറ്റോര്‍ണി റിച്ചാര്‍ഡ് ബ്രൗണ്‍ വ്യക്തമാക്കി. 

US man charged with hate crime for assaulting Indian-origin woman

New York, Dec 15 (IANS) A 54-year-old man has been charged with hate crime for assaulting an Indian-origin woman on a subway and hurling homophobic slurs at her.

Allasheed Allah from Manhattan's East Harlem neighbourhood was arrested on Thursday and charged with assault as a hate crime and aggravated harassment against 20-year-old Avneet Kaur during the November 30 attack in New York City's Queens borough, the police said.

Allah is also accused of hurling homophobic slurs at the woman before physically attacking her and leaving her with a fractured spine, NBC News reported on Friday. He faces up to 15 years in prison for the attack and will return to court on December 27.

During the incident, Allah allegedly approached the victim, who was standing with another woman, while they were riding a Manhattan-bound E train through Queens during evening rush hour.

Kaur said her friend gave her a kiss on the cheek while she was making a Snapchat. This, according to the police, made Allah angry and he flew into a rage at the sight.

The man then engaged Kaur in a verbal dispute. Threatening the women, Allah said: "Don't do that gay s**t in front of me! Do that one more time and watch what happens!" 

The women tried to walk away, but Allah followed them. He approached Kaur from behind and punched her in the back of her head, causing her to fall to the ground and strike her head and neck on a pole before hitting the floor, the police said.

The victim was rushed to a hospital with a fractured spine.

The police, who had publicised a photo and video of the suspect earlier this week, said a tip from the public helped them apprehend Allah, who allegedly fled the scene of the crime.

"Queens County is the most diverse county in the nation. It is home to many races, nationalities and sexual orientations. Crimes motivated by bias - particularly those involving violence - will never be tolerated in this county," said Queens District Attorney Richard A. Brown in a statement. 

Join WhatsApp News
വര്‍ഗീയ വാദികള്‍ 2018-12-15 10:00:37
കപട വിശ്വാസികള്‍ രിപപ്ലിക്കന്‍ പാര്‍ടിയില്‍ ഇവഞ്ഞലിക്കുകള്‍ എന്ന പേരില്‍, ഇവര്‍ ആണ് വര്‍ഗീയതക്കും മറ്റു മത വിശ്വാസികള്‍ക്കും ഇവിടെ ജീവിക്കാന്‍ പറ്റാത്ത  വിദം വിഷംചീറ്റി  ദുഷ്ക്കരം ആക്കുന്നത്. ട്രുംപിനെ തുണക്കുന്ന ഇന്ത്യക്കാര്‍, മലയാളികള്‍ - നിങ്ങള്‍ക്കും ഇതില്‍ പങ്കുണ്ട്.
You are also part of the crime when you allow criminals to rule us.
Naradan 
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക