Image

ഒ.ടി. ജോസഫ് (അപ്പച്ചന്‍, 80) നിര്യാതനായി

Published on 16 December, 2018
 ഒ.ടി. ജോസഫ് (അപ്പച്ചന്‍, 80) നിര്യാതനായി
ആലപ്പുഴ: എടത്വ ഓടേറ്റില്‍ ഒ.ടി. ജോസഫ് (അപ്പച്ചന്‍ 80, റിട്ട. കെഎസ്ആര്‍ടിസി ഉദ്യോഗസ്ഥന്‍) യുഎസ്എയില്‍ നിര്യാതനായി. സംസ്കാരം തിങ്കളാഴ്ച രണ്ടിന് സെന്‍റ് ഫ്രാന്‍സിസ്‌കോ സെന്‍റ്് ആന്‍റണീസ് കത്തോലിക്കാ പള്ളിയില്‍.

ഭാര്യ: അമ്മിണി ചമ്പക്കുളം അഞ്ചില്‍ കുടുംബാംഗം. മക്കള്‍: ജോജി, ജെസി (ഇരുവരും യുഎസ്എ), പരേതയായ കുഞ്ഞുമോള്‍. മരുമക്കള്‍: ജോമോന്‍, മാളു (ഇരുവരും യുഎസ്എ).
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക