Image

മസ്‌കറ്റ് സി.എസ്. ഐ പള്ളിയില്‍ ക്രിസ്മസ് ആഘോഷം.

ബിജു വെണ്ണിക്കുളം Published on 17 December, 2018
മസ്‌കറ്റ്   സി.എസ്. ഐ  പള്ളിയില്‍ ക്രിസ്മസ് ആഘോഷം.
മസ്‌കറ്റ് :   സെന്റ്  ജെയിംസ്  സി.എസ്. ഐ   ഇടവകയുടെ  ക്രിസ്മസ് കരോള്‍  ആഘോഷം വ്യാഴാഴ്ച.  വൈകിട്ട്  8 (എട്ടു ) ന്    റൂവി.  സെന്റ്  ജെയിംസ്  സി.എസ്. ഐ  പള്ളിയില്‍ നടക്കും.  മസ്‌കറ്റ് സെന്റ്   ഗ്രിഗോറിയോസ്  ഓര്‍ത്തഡോക്‌സ്.  ഇടവക  സഹ വികാരി    ഫാ . ബിജോയി  വറുഗീസ്,  ക്രിസ്മസ്  സന്ദേശം നല്‍കും 

 ക്രിസ്മസ്  ഗാന  ശുശ്രുഷ,  ക്രിസ്മസ്സിനോട്  അനുബഡീച്ചുള്ള  വിവിധ  പരിപാടികള്‍,  ഉണ്ടായിരിക്കുമെന്ന്  ഇടവക വികാരി  ഫാദര്‍   എം. ഡി. കോശി,  അറിയിച്ചു.

മസ്‌കറ്റ്   സി.എസ്. ഐ  പള്ളിയില്‍ ക്രിസ്മസ് ആഘോഷം.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക