Image

യുഡിഎഫ് യോഗം ബാലകൃഷ്ണപിള്ള ബഹിഷ്‌ക്കരിക്കും

Published on 10 April, 2012
യുഡിഎഫ് യോഗം ബാലകൃഷ്ണപിള്ള ബഹിഷ്‌ക്കരിക്കും
തിരുവനന്തപുരം: കേരള കോണ്‍ഗ്രസ് (ബി) നേതാവ് ആര്‍. ബാലകൃഷ്ണപിള്ള യുഡിഎഫ് യോഗം ബഹിഷ്‌ക്കരിക്കും. മന്ത്രിയെ പിന്‍വലിക്കണമെന്ന ആവശ്യം മുന്നണി പരിഗണിക്കാത്തതില്‍ പ്രതിഷേധിച്ചാണ് തീരുമാനം. ഇക്കാര്യം യുഡിഎഫ് കണ്‍വീനറെ അറിയിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക